Shobika
Browsing Category

kerala

കല്യാണവീട്ടിലെ ജോലിക്കിടെ കൈകള്‍ പൊള്ളിനശിച്ചു; അപരന്റെ കൈകളുമായി ജിത്ത് കുമാറിന്റെ ജീവിതം

ആ കൈവിരലുകള്‍ക്കിടയില്‍ വിറയലോടെ പേനപിടിച്ച്‌ ഒപ്പിടുമ്ബോള്‍ വേദനയുടെ അങ്ങേത്തലയ്ക്കലെത്തുന്നുണ്ടെന്ന് ജിത്ത് കുമാറിന്റെ മുഖം വിളിച്ചുപറയുന്നുണ്ട്. പക്ഷേ, 'അപരന്റെ കൈ'കളാല്‍ വേദന കടിച്ചുപിടിച്ച്‌ ജോലിചെയ്യുമ്ബോഴും ആ മുഖത്ത് മായാത്ത…

ഇഫ്ളു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരായ കള്ളക്കേസില്‍ പ്രതിഷേധിക്കുക -ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരുവനന്തപുരം: ഇഫ്ളു സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ കലാപശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുത്ത തെലങ്കാന പൊലീസ് നടപടി…

ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

കല്‍പറ്റ: വയനാട് സുല്‍ത്താൻ ബത്തേരി ആറാം മൈലില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കല്‍ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസില്‍…

ചെറിയ സമ്മാനത്തുകയില്ല; ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞു: കിട്ടിയത് ഒരു കോടി

സമ്മാനമില്ലെന്നുകരുതി വീട്ടിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ. സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണു ചുരുട്ടിക്കളഞ്ഞതു വലിയ ഭാഗ്യമാണെന്നു മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി.കെ.സുനില്‍കുമാര്‍…

മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു

പെരുമ്ബാവൂരില്‍ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു. പെരുമ്ബാവൂര്‍ കുറുപ്പംപടിയിലാണ് സംഭവം. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ…

കാറില്‍ രഹസ്യ അറകള്‍, പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി, രണ്ട് കോടിയുടെ നോട്ടുകെട്ടുകള്‍; യുവാക്കള്‍…

കൊച്ചി: കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേര്‍ പെരുമ്ബാവൂരില്‍ പിടിയില്‍.ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ അമല്‍ മോഹൻ, കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ.സജീവ് എന്നിവരെയാണ് എറണാകുളം…

വാല്‍പ്പാറയിലെ പുഴയില്‍ അഞ്ച് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

അതിരപ്പിള്ളി: വാല്‍പ്പാറയില്‍ വിനോദയാത്രക്കെത്തിയ അഞ്ച് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോയമ്ബത്തൂര്‍ ഉക്കടം എസ്.എൻ.എം.വി കോളജിലെ ബിരുദ വിദ്യാര്‍ഥികളും കോയമ്ബത്തൂര്‍ കിണത്തുകടവ സ്വദേശികളുമായ ധനുഷ്, അജയ്, വിനീത് കുമാര്‍, ശരത്ത്,…

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന; കുറ്റക്കാരെ…

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന. കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചത്. കുറ്റക്കാര്‍ക്കെതിരായ…

ലൈംഗികദൃശ്യം കാണിച്ച്‌ ഭീഷണി, പണം തട്ടല്‍; പൊലീസില്‍ പരാതിപ്പെടാൻ വാട്ട്സ്‌ആപ്പ് നമ്ബര്‍,…

തിരുവനന്തപുരം: ഓണ്‍ലൈൻ തട്ടിപ്പുകളും ബ്ലാക്മെയില്‍ കേസുകളും പെരുകുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി കേരള പൊലീസ്. ഇത്തരം കേസുകള്‍ ഇനി കേരള പൊലീസിന്‍റെ പൊലീസിന്‍റെ പ്രത്യേക വാട്ട്സ്‌ആപ്പ് നമ്ബറില്‍…

അക്കൗണ്ടുകളിൽ നിന്നും പണം തട്ടാനാകില്ല; ആധാർ കാർഡ് ലോക്ക് ചെയ്യാം

രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യവത്തായതുമായ രേഖകളിൽ ഒന്നാണ് ഇന്ന് ആധാർ കാർഡ്. മൊബൈൽ നമ്പർ, പാൻ കാർഡ് തുടങ്ങിയവയുമായി ആധാർ കാർഡ് ലിങ്ക് ചെയ്തിരിക്കുന്നതിനാൽ സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. ഈ പ്രശ്നം…