Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ലഹരിക്കെതിരെ ചിത്രംവരച്ച് വിദ്യാര്‍ഥികള്‍
തലശ്ശേരി: ലഹരിക്കെതിരെ സ്‌കൂള്‍ മതിലില്‍ ചിത്രം വരഞ്ഞ് വിദ്യാര്‍ഥികള്‍. ഗവ.ബ്രണ്ണൻ ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണ, ഋതുനന്ദ് എന്നിവരാണ് ചിത്രം വരച്ചത്.
ലഹരിയുടെ ഭവിഷ്യത്തുകള്‍ വിദ്യാര്‍ഥികള്‍ രചനയിലൂടെ…
ദേശീയ ഗെയിംസ്; തലശ്ശേരിക്ക് അഭിമാനമായി സ്വാതിഷ്
തലശ്ശേരി: ദേശീയ ഗെയിംസില്‍ മിന്നും വിജയത്തിലൂടെ തലശ്ശേരിക്ക് അഭിമാനമായി സ്വാതിഷ്. 37ാമത് ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്കില്‍ കേരളത്തിന് വേണ്ടി ആദ്യസ്വര്‍ണം നേടിയത് കതിരൂര്‍ മൂന്നാംമൈല്‍ സ്വദേശിയായ…
ആറളം ഫാമില്‍ കരിയുന്ന കാര്‍ഷിക പ്രതീക്ഷകള്‍
കേളകം: കൂപ്പുകുത്തുന്ന ആറളം ഫാമിനെ രക്ഷിക്കാനുള്ള പദ്ധതികള്‍ ഫലപ്രദമാകാതെ വന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നടീല്‍ വസ്തു വിതരണ കേന്ദ്രവും കാര്‍ഷിക കേന്ദ്രവുമായ ആറളം ഫാമില്‍ പ്രതിസന്ധി രൂക്ഷം.
ഫാമിനെ രക്ഷിക്കുന്നതിന്…
പരുമല പെരുന്നാള്‍ ഇന്ന്; ജാഗ്രതയോടെ പൊലീസ്, പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
ആലപ്പുഴ: പരുമല പള്ളിപ്പെരുന്നാള്‍ ഇന്ന് ആരംഭിക്കും. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പള്ളിയുടെ വടക്ക് - കിഴക്ക് ഭാഗത്ത് പഴയ കുരിശടിയോട് ചേര്‍ന്നുള്ള ഒന്നും രണ്ടും…
ചാരിറ്റി പാലം അപകടാവസ്ഥയില്‍; പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍
വൈത്തിരി: നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന പഴയ വൈത്തിരി ചാരിറ്റി ഇരുമ്ബു പാലം അപകടാവസ്ഥയില്‍.
മൂന്നരപ്പതിറ്റാണ്ടോളം പഴക്കമുള്ള ഈ പാലത്തിലൂടെയാണ് ചാരിറ്റി, മുള്ളൻപാറ, വട്ടപ്പാറ, അംബേദ്‌കര്‍ കോളനി എന്നിവിടങ്ങളിലേക്ക് താമസക്കാര്‍…
അസൗകര്യങ്ങള്‍ക്കിടയിലും വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
കല്‍പറ്റ: പരിമിതികള്‍ക്കിടയിലും വിനോദസഞ്ചാരികളുടെ പറുദീസയായി വയനാട്. അവധി ദിവസങ്ങളിലെല്ലാം സഞ്ചാരികളെ കൊണ്ട് നിറയുകയാണ് ജില്ല.
അതുകൊണ്ടുതന്നെ വയനാട്ടിലെത്താനുള്ള ഏക മാര്‍ഗമായ ചുരം അവധി ദിവസങ്ങളില്‍ വാഹനങ്ങള്‍ കൊണ്ട്…
ബിഗ് ബോസ് താരം ഡോ. രജിത് കുമാറിനെയും ഒപ്പമുണ്ടായിരുന്ന ആളെയും തെരുവുനായ കടിച്ചു
പത്തനംതിട്ട: ബിഗ് ബോസ് മുൻ മത്സരാര്‍ഥിയും സിനിമാ-സീരിയല്‍ താരവുമായ ഡോ. രജിത് കുമാറിനും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും തെരുവുനായയുടെ കടിയേറ്റു.
പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തില്‍…
ആ കുഞ്ഞിനെ വാരിയെടുത്തത് ഈ കൈകളില്‍; വിശദീകരിക്കാൻ വാക്കുകളില്ലാതെ ആൻറണി
കൊച്ചി: ''ഈ കൈകളിലാണ് ഞാനാ കുട്ടിയെ വാരിയെടുത്ത് കൊണ്ടുപോയത്. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നുപോലും അറിയില്ല.
ആകെ പൊള്ളലേറ്റ നിലയിലായിരുന്നു. ജീവൻ ബാക്കിയുണ്ടാവണേ എന്നുമാത്രമേ പ്രാര്‍ഥനയുണ്ടായിരുന്നുള്ളൂ. ഇപ്പോഴും അറിയില്ല ആ…
“വിഷാംശം ഉള്ളവര്‍ വിഷം ചീറ്റികൊണ്ടിരിക്കും”; കേന്ദ്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കളമശ്ശേരിയില്‍ നടന്ന സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
അന്വേഷണത്തിനായി എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 20…
ട്രാക്കില്‍ വീണ മൊബൈല്‍ തിരയുന്നതിനിടെ ട്രെയിനിടിച്ച് 21കാരന് ദാരുണാന്ത്യം
തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ തീവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് ചെങ്കള സ്വദേശി ചെര്‍ക്കള തായല്‍ ഹൗസില്‍ അബ്ദുല്‍ ബാസിത് (21) ആണ് മരിച്ചത്.സുന്നി ബാലവേദി ജില്ല വൈസ് പ്രസിഡന്‍റും എം.എസ്.എഫ്…
