Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാരറ ഗുഡ്ഡയൂരിൽ വള്ളി – സുരേഷ് ദമ്പതികളുടെ ആറ് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളജിൽ വെച്ച് ഇന്ന് വൈകുന്നേരം 6.30 നാണ് കുഞ്ഞ് മരിച്ചത്. ഡിസംബർ മാസത്തിലായിരുന്നു പ്രസവ തീയതി.…
സ്കൂൾ ടൂർ, രാത്രിയാത്ര വേണ്ടെന്ന കർശന നിർദേശവുമായി മന്ത്രി വി. ശിവൻകുട്ടി
സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നത്.…
സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഫുട്ബോൾ ആവേശം വിരുന്നെത്തുന്നു
സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഫുട്ബോൾ ആവേശം വിരുന്നെത്തുന്നു. നിലവിലെ ചാംപ്യന്മാരായ ഗോകുലം എഫ്സി പുതിയ സീസൺ ഐ ലീഗിൽ ആദ്യത്തെ 6 ഹോം മാച്ചുകൾ പയ്യനാട്ട് കളിക്കും. ഈ മാസം 29നു…
ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ
തിരൂർ: ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് നടത്തിയിരുന്നത്. ഭാഷാപിതാവിൻ്റെ മണ്ണായ തുഞ്ചൻ പറമ്പിൽ ഇത്തവണയും ആയിരങ്ങളാണ് പുലർച്ച മുതൽ…
ആശങ്കകൾക്ക് വിരാമം; മൂന്നാറിൽ പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി
മൂന്നാർ നൈമക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
കഴിഞ്ഞ കുറച്ച് ദിവസമായി കടുവ ഭീതിയിലായിരുന്നു പ്രദേശവാസികൾ. ഇടുക്കി മൂന്നാറിൽ ഇന്ന് വീണ്ടും പശുവിന് നേരെ കടുവയുടെ…
യുക്രെയ്നിൽ സമാധാന ശ്രമങ്ങൾക്ക് പങ്കുവഹിക്കാൻ ഇന്ത്യ തയാറെന്ന് സെലൻസ്കിയോട് മോദി
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ
സെലൻസ്കിയുമായി നടത്തിയ ഫോൺ
സംഭാഷണത്തിലാണ് മോദി…
ചരിത്രസ്രഷ്ടാക്കള്‍ ഉറങ്ങുന്ന ഭൂമിയില്‍ പ്രിയനേതാവിന് അന്ത്യനിദ്ര…കോടിയേരിയുടെ മൃതദേഹം ഇന്ന്…
ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.…
വിടവാങ്ങിയെന്ന് വിശ്വസിക്കാനാകുന്നില്ല; സൃഷ്ടിക്കുന്നത് തീവ്രവേദന; കോടിയേരിയെ കുറിച്ച് പിണറായി…
സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞു എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍.…
സബ് ജില്ലാ ശാസ്ത്രോത്സവം ഫാത്തിമ മാതാ ഹയർ സെക്കണ്ടറി സ്കൂളിൽ ഒക്ടോബർ 19,20 തിയ്യതികളിൽ
തിരൂർ: തിരൂർ സബ് ജില്ലാ ശാസ്ത്ര മേളയുടെ ഭാഗമായുള്ള സ്വാഗതസംഘ രൂപികരണ യോഗം ഫാത്തിമ മാതാ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്നു. പി.ടി. എ പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീമതി സബീനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി…
കേരളത്തിലെ ഭൂരിപക്ഷം വോട്ടർമാരും ഖാർഗെയെ പിന്തുണയ്ക്കും; രമേശ് ചെന്നിത്തല
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുന്‍ ഖാർഗെയ്ക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷം പേരും ഖാർഗെയെ പിന്തുണയ്ക്കും.ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്.…
