Main Banner
Browsing Category

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി, തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

എറണാകുളം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു 142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി. നിലവില്‍ ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്.

മംഗലം കൂട്ടായി റോഡില്‍ ഗതാഗത നിയന്ത്രണം

തിരൂര്‍ കൂട്ടായി റഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ മംഗലം കൂട്ടായി റോഡില്‍ ഇന്ന് (ഒക്‌ടോബര്‍ 24) മുതല്‍ 28വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388,

കോവിഡ് പോരാളികൾ രാജ്യത്തിന് മാതൃക-ഇ.ടി.മുഹമ്മദ് ബഷീർ എം.പി

തിരൂർ: രാജ്യം അതിഭീകരമായ കോവിഡ് മഹാമാരി നേരിടുമ്പോൾ ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും കാഴ്ചവെച്ച മാതൃകാപരമായ പ്രവർത്തനം അഭിനന്ദനീയവും രാജ്യത്തിന് മാതൃകയുമാണെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പ്രസ്താവിച്ചു. തിരൂർ നഗരസഭ കോവിഡ്

വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ഓടിച്ച ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ

പൊന്നാനിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

പൊന്നാനി: വള്ളം അപകടത്തിൽപെട്ട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. പ്രതികൂല

തിരൂർ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

തിരൂർ: തിരൂർ കൈമലശ്ശേരി സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി. ആലത്തിയൂർ പരപ്പേരി സ്വദേശി ആലുക്കൽ സാബിനൂൽ (38), ബി.പി അങ്ങാടി തെണ്ടത്ത് ഷറഫുദ്ദീൻ (27) എന്നിവരെയാണ് തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337,

എംഡി എം എ എന്ന മാരകമയക്കുമരുന്നു മായി യുവാവ് താനൂർ പോലീസിൻ്റെ പിടിയിലായി

താനൂർ: എംഡി എം എ എന്ന മാരകമയക്കുമരുന്നു മായി യുവാവ് താനൂർ പോലീസിൻ്റെ പിടിയിലായി ,മംഗലം തിരുത്തുമ്മൽ തൈകുട്ടത്തിൽ ഫാസിൽ (28)നെയാണ് താനാളൂർമൂന്നാം മൂലയിൽ വെച്ച് 10, 320 മില്ലിഗ്രാം മാരകമയക്കുമരുന്നുമായാണ്താനൂർ പോലിസ് പിടികൂടിയത്,

നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ച് രണ്ടു പേർക്ക് പരിക്ക്

മലപ്പുറം: പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ മണത്തലയിലയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിലിടിച്ചു 2 പേര്‍ക്ക് പരിക്ക് ഓട്ടോറിക്ഷ പള്ളിയുടെ മതിലിലിടിച്ചാണ് അപകടം ഉണ്ടായത്.ഇന്ന് രാവിലെ ചാവക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ