Main Banner
Browsing Category

kerala

ക്യുനെറ്റ്: പൊലീസ് തട്ടിപ്പുകാർക്ക് കുടപിടിക്കുന്നതായി ആരോപണം

എറണാകുളം: ക്യുനെറ്റ് എന്ന എംഎൽഎം കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം സ്വദേശിയും തിരുവനന്തപുരം സ്വദേശിയുമായ രണ്ട് യുവാക്കളാണ് പരാതി നൽകിയിരിക്കുന്നത്. ക്യുനെറ്റ് തട്ടിപ്പിൽ ഇരയായ…

കൈക്കൂലി കേസിൽ പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: അമൃത ടിവിയിലെ സിറ്റിസൺ ജേർണലിസ്റ്റ് പരിപാടിയിലൂടെ മാധ്യമ രംഗത്ത് എത്തിയ രതീഷാണ് പി ആർ ഡി യിൽ നിന്നും തനിക്ക് കിട്ടാനുള്ള പേയ്‌മെന്റ് നൽകാതെ തെക്ക് വടക്ക് നടത്തിപ്പിച്ച ഉദ്യോഗസ്ഥനെ കെണി വെച്ച് കുടുക്കിയത്. ഗൾഫിൽ റേഡിയോ…

താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തില്‍ നിന്നും ബസ്സ് താഴേക്ക് മറിഞ്ഞു; ഇരുപതിലധികം പേര്‍ക്ക് പരിക്ക്

താനൂര്‍; ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ബസ് താഴേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. കുറ്റിപ്പുറത്തു നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന തവക്കല്‍ ബസ്സാണ്…

പൊന്നാനിയിൽ മൊബൈൽ കൈയിൽ നിന്നും വീണ് പൊട്ടി; മനോവിഷമത്തിൽ പതിനാറുകാരൻ തൂങ്ങിമരിച്ചു

മലപ്പുറം: മൊബൈൽ അബദ്ധത്തിൽ കൈയിൽ നിന്നും വീണ് പൊട്ടിയ മനോവിഷമത്തിൽ 16കാരൻ പതിനാറുകാരൻ തൂങ്ങിമരിച്ചു. മലപ്പുറം പൊന്നാനി പുത്തൻകുളത്താണ് സംഭവം. സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ മൊബൈൽ താഴെ വീണ് പൊട്ടിയ മനോവിഷമത്തിലാണ്…

താനൂരിൽ പാലത്തിൽ നിന്നും സ്വകാര്യ ബസ് മറിഞ്ഞ് അപകടം

ദേവധാർ പാലത്തിൽ നിന്നും ബസ് താഴേക്ക് മറിയുകയായിരുന്നു. തിരൂർ നിന്നും താനൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തോളം പേർക്ക് പരിക്ക്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട്…

പീഡനത്തിനിരയായ പതിനേഴുകാരി യു ട്യൂബ് വീഡിയോ നോക്കി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു.

മലപ്പുറം: പീഡനത്തിന് ഇരയായ പതിനേഴുകാരി പരസഹായമില്ലാതെ വീട്ടിൽ പ്രസവിച്ചു. മലപ്പുറം കോട്ടയ്ക്കലാണ് ഞെട്ടിക്കുന്ന സംഭവം. യൂ ട്യൂബിൽ നോക്കി പ്രസവമെടുക്കുന്നതിനക്കുറിച്ച് പഠിച്ചതിനുശേഷമാണ് പെൺകുട്ടി സ്വയം പ്രവസമെടുത്തത്.…

താനാളൂർ ജനകീയാരോഗ്യം @2 ലോഗോ ക്ഷണിക്കുന്നു.

താനാളൂർ: പഞ്ചായത്ത് ആരംഭിയ്ക്കുന്ന ജനകീയാരോഗ്യം @2 പരിപാടിയ്ക്ക് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. പഞ്ചായത്തിലെ വിവിധ പ്രായപരിധിയിലുള്ള ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ, സമ്പൂർണ ശുചിത്വം, ഭിന്നശേഷീ സൗഹൃദ പരിപാടികൾ, ജീവിതശൈലീ രോഗ നിയന്ത്രണം, തുടങ്ങിയ…

വാഹന പരിശോധനയുടെ പേരിൽ പോലീസ് ഭയപ്പെടുത്തി പിഴ അടപ്പിക്കുന്നു: കോൺഗ്രസ്

പൊന്നാനി: വാഹന പരിശോധനയുടെ പേരിൽ ഭയപ്പെടുത്തി പിഴ അടപ്പിക്കുന്ന പൊന്നാനി പോലീസിൻ്റെ പ്രവർത്തനരീതി അവസാനിപ്പിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യാത്രക്കാർക്ക് കാണുവാൻ സാധിക്കാത്ത വിധം പോലീസ് വാഹനം മറവിൽ…

സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞു എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. ലോക് ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞതായാണ് കണക്കുകൾ. 2016-17 ൽ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യവും 150.13 ലക്ഷം കേയ്സ് ബിയറും വിറ്റുയ എന്നാൽ2020 - 21 ൽ ഇത്…