Main Banner
Browsing Category

kerala

കാപ്പാട്ടകത്ത് തെക്കുംപുറത്ത് കുഞ്ഞു മൊയ്‌ദീൻ കുട്ടി (സഖാവ് കുഞ്ഞുമോൻക്ക) അന്തരിച്ചു.

തിരൂർ: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി പിഐഎം വെട്ടം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നഈസ്റ്റ് അരിക്കാൻചിറ സ്വദേശി കാപ്പാട്ടകത്ത് തെക്കുംപുറത്ത് കുഞ്ഞു മൊയ്‌ദീൻ കുട്ടി ( സഖാവ് കുഞ്ഞുമോൻക്ക 78) അന്തരിച്ചു. സി പി ഐ

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372,

ഏസ്റ്റൺ ഫൗണ്ടേഷൻ പദ്ധതി സമർപ്പിച്ചു

ഒഴൂർ: നൂതന കായിക പദ്ധതികൾ ആവിഷ്കരിച്ചു ഏസ്റ്റൺ സ്പോർട്സ്ഫൗണ്ടേഷൻ ശ്രദ്ധേയരായി .വളർന്നു വരുന്ന തലമുറയെ കായിക രംഗത്ത് പരിശീലനം നൽകി ഉന്നത തലത്തിലേക്ക് കൈപിടിച്ചുയർത്താൻ ആവിഷ്‌ക്കരിച്ചതാണ് ഏസ്റ്റൺ സ്പോർട്സ് ഫൗണ്ടേഷൻ .ഒഴൂർ പഞ്ചായത്ത്

നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വരുന്ന നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ ചൊവ്വാഴ്ച രാവിലെ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേരും. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്.

മാലിന്യസംഭരണ കേന്ദ്രമായി ചമ്രവട്ടം സ്നേഹപാത പാർക്ക്

തിരൂർ: കോടികൾ ചെലവിട്ട് നിർമിച്ച ചമ്രവട്ടം പുഴയോര സ്നേഹപാത പാർക്ക് മാലിന്യസംഭരണ കേന്ദ്രമായി മാറി. മൂന്നരക്കോടി ചെലവാക്കിയാണ് പാർക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ ഇവിടെ കാടു മൂടിയും ഉപകരണങ്ങൾ തുരുമ്പെടുത്തും

കോവിഡ് ഓണത്തിരക്ക്; ഫലം ഒരാഴ്ചയ്ക്കുള്ളിൽ അറിയാമെന്ന് ആരോഗ്യവിദഗ്ദ്ധർ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ ഓണത്തിന് ജനം തിക്കിത്തിരക്കിയതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ അറിയാമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. രോഗവ്യാപനം രൂക്ഷമാവുകയാണ്. തിരുവോണദിവസം ടി.പി.ആർ 17ശതമാനം കടന്നത് ഇതിന്റെ വ്യക്തമായ

കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

തിരൂർ: തിരൂർ മേലെ ഓവുങ്ങലിൽ ഞായറാഴ്ച (ഇന്നലെ) വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.ചെറിയമുണ്ടം സ്വദേശിയായ കള്ളിക്കൽ അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള പോത്ത് ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. പോത്തിനെ കരക്കുകയറ്റാൻ പ്രദേശവാസികൾ

കോവിഡ് ബാധിച്ച് മരണപ്പെട്ടു

തിരൂർ: കോവിഡ് ബാധിച്ച് മരണപ്പെട്ടു.അന്നാര കരുവീട്ടിൽ രാമൻ്റെ മകൻ ജയരാജ് ( 52) ആണ് മരണപ്പെട്ടത്. അമ്മ: ദമയന്തി .ഭാര്യ. മിനി, മക്കൾ മിഥുൻ രാജ്, മനു രാജ്, അതുൽ രാജ് . സഹോദരങ്ങൾ: ഭരത ൻ, സന്തോഷ്, സുധീർ , ഗിരീഷ്, രാധാമണി, ഷീല,

കോവിഡ് ബാധിച്ച് മരിച്ചു.

തിരൂർ: പൂക്കയിൽ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.പാമ്പറമ്പിൽ രാജൻ (70) ആണ് മരണപ്പെട്ടത്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ കബിൽദേവ്, രഞ്ജിത്ത്, പ്രജിൻലാൽ,മരുമകൾ: ആതിര, സഹോദരങ്ങൾ: കാരി, വള്ളി (പെരുവഴിയമ്പലം)വേലായുധൻ, അമ്മു, കാളി, പതേനായ

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41

മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്