Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4435 കേസുകൾ, മാസ്ക് ധരിക്കാത്തത് 9140 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4435 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1824 പേരാണ്. 2494 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9140 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ലീഗ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ എത്തിയവരെ മന്ത്രി വി അബ്ദുറഹ്മാൻ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.
Minister V Abdurahman paid a courtesy call on those who left the League and joined the CPI (M).
സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430,…
തിരൂർ ജില്ലാ ആശുപത്രിയിൽ പുതിയ ഓങ്കോളജി ബ്ലോക്കിന്റെ വർക്കുകൾ മൂന്ന് മാസത്തിനകം
Work on the new oncology block at Tirur District Hospital within three months
പാണ്ടിമുറ്റത്ത് യുവാക്കൾ തമ്മിൽ തർക്കം, ഒരാൾക്ക് പൊള്ളലേറ്റു
ഒഴൂർ: പാണ്ടിമുറ്റം വാടക ക്വാർടേഴ്‌സിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. വെള്ളിയാമ്പുറം സ്വദേശി കെ കെ പ്രമോദിനാണ് (41) പൊള്ളലേറ്റത്. ഇയാൾ പാണ്ടിമുറ്റത്ത് ക്വാർട്ടെഴ്സിൽ ആണ് താമസം. ഇന്നലെ രാത്രിയിലാണ് സംഭവം. ഇദ്ദേഹവും…
മുഖ്യമന്ത്രി അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല
എരമംഗലം: ആരോഗ്യപരമായ രാഷ്ട്രീയമല്ല കേരളത്തിലെ മുഖ്യമന്ത്രി തുടങ്ങിവെച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പക്വത കാണിക്കേണ്ടിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങൾ പ്രയാസത്തിലാണ്. മൂന്നാം തരംഗം ഉണ്ടാകുമോ എന്ന്…
സർക്കാർ ഒ. ടി. ടി പ്ലാറ്റ്‌ഫോം ഓണത്തിന് റിലീസാകും, ഇന്ത്യയിലാദ്യമായി കേരളത്തിൽ
തിരുവനന്തപുരം: മലയാള സിനിമകൾക്കായി സംസ്ഥാന സർക്കാർ ഒ.ടി.ടി പ്ലാറ്റ് ഫോം തുറക്കുന്നു. ഓണം മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രേക്ഷകർക്ക് സിനിമകൾ എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരുക്കുന്നത്.…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4165 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9405 പേര്‍
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4165 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9405 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4165 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1269 പേരാണ്. 2121 വാഹനങ്ങളും…
എക്സ്റ്റൻഷൻ ഓഫീസർ സി കെ രാജേഷ് നിര്യാതനായി
തിരൂർ: കോഴിക്കോട് മണ്ണൂർ പ്രബോധിനി നഗറിൽ പരേതനായ സി കെ ചോയിക്കുട്ടിയുടെ മകനും കുറ്റിപ്പുറം ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസിലെ എക്സ്റ്റൻഷൻ ഓഫീസർ (പി & എം) ആയ സി കെ രാജേഷ് (49) നിര്യാതനായി .
ഭാര്യ : മോളി ടി കെ (കേളപ്പജി കോളേജ് ഓഫ്…
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട…
