Shobika
Browsing Category

malappuram

വാടകയ്ക്ക് നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവം: ഒരാൾ അറസ്​റ്റിൽ

അ​രീ​ക്കോ​ട്: 15 ദി​വ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യ കാ​ർ തി​രി​ച്ചു​ന​ൽ​കാ​തെ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. ചെ​റു​വാ​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന മാ​നു​പ്പ​യെ​യാ​ണ്​ (31) അ​രീ​ക്കോ​ട് പൊ​ലീ​സ്

കോവിഡ് 19: ജില്ലയില്‍ 237 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.03 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 230 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 17) 237 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ദേശീയ പത്രപ്രവര്‍ത്തക ദിനം: വിവിധ പരിപാടികളോടെ ആചരിച്ചു

കോഡൂര്‍: ചട്ടിപ്പറമ്പ് പി.എം.എസ്.എ. എല്‍.പി. സ്‌കൂളില്‍ ദേശീയ പത്രപ്രവര്‍ത്തക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പത്ര പ്രവര്‍ത്തനത്തെ കുറിച്ചുള്ള ക്ലാസ്, വിദ്യാര്‍ഥികളുടെ വാര്‍ത്താ വായന, പൊതു ലൈബ്രറിയിലേക്ക് പുസ്തകം നല്‍കല്‍, അനുമോദനം

യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജനാവശ്യം – വി ഡി സതീശന്‍

മലപ്പുറം : യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് പൊതുജന ആവശ്യമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലപ്പുറം ജില്ലാ യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതികളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന

നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യം – പി സുബ്രഹ്മണ്യന്‍

മലപ്പുറം : നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യമാണെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍. എ ഐ ടി യു സി യുടെ ആഭിമുഖ്യത്തില്‍ എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത്

കോവിഡ് 19: ജില്ലയില്‍ 208 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.57 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 203 പേര്‍ക്ക്ഉറവിടമറിയാതെ 04 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 16) 208 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയിലെ ഉപരിപഠന മേഖലയില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം – എ ഐ വൈ എഫ്

മലപ്പുറം : കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടുന്ന ജില്ലയാണ് മലപ്പുറം. ഒരു ദശാബ്ദ കാലത്തിലധികമായി ജില്ല നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് ഹയര്‍ സെക്കന്ററി ബാച്ചുകളുടെയും, കോളേജ്

മുൻമന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ അന്തരിച്ചു.

പെരിന്തൽമണ്ണ: മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന (65) നിര്യാതയായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെരിന്തൽമണ്ണ നഗരസഭയുടെ പ്രഥമ കൗൺസിലറായിരുന്നു. കൊല്ലത്തെ പരേതനായ ടി.എച്ച്. മൂസയുടെ

കോവിഡ് 19: ജില്ലയില്‍ 159 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 154 പേര്‍ക്ക്ഉറവിടമറിയാതെ 04 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 15) 159 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന

വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക്: കെ.ടി ജലീലിന്റെ വാദം വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ്…

മലപ്പുറം: താൻ വഖ്ഫ് ബോർഡ് ചെയർമാനായിരിക്കെ എടുത്ത തീരുമാനപ്രകാരമാണ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതെന്ന കെ.ടി ജലീലിന്റെ വാദം വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. തന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അങ്ങനെയൊരു