Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,377 പേര്‍ക്ക് രോഗബാധ 2,591 പേര്‍ക്ക് രോഗവിമുക്തി
ടി.പി.ആര് നിരക്ക് 12.77 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,282 പേര്‍ഉറവിടമറിയാതെ രോഗബാധിതരായവര്‍ 25രോഗബാധിതരായി ചികിത്സയില്‍ 16,795 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,208 പേര്
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ 21) 1,377!-->!-->!-->…
ശ്രീനാരായണ ഗുരുസമാധി ആചരിച്ചു
മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 94-ാമത് മഹാസമാധി ആചരിച്ചു. വിശേഷാല്‍ പൂജ, അര്‍ച്ചന, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടത്തി.യൂണിയന് പ്രസിഡന്റ് ദാസന് കോട്ടക്കല്‍ ഭദ്രദീപം!-->…
മലപ്പുറത്ത് യുവ അഭിഭാഷകന്റെ മരണത്തിനിടയാക്കിയ ലോറിയും ഡ്രൈവറും പിടിയിലായി
തേഞ്ഞിപ്പാലം: യുവ അഭിഭാഷകനും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന വഴിക്കടവ് സ്വദേശി ഇർഷാദിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ ഡ്രൈവറും വാഹനവും തേഞ്ഞിപ്പാലം പോലീസിന്റെ പിടിയിലായി.40 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ലോറി ഡ്രൈവർ!-->…
ഒരു ലക്ഷം രൂപയുടെ നിരോധിത മയക്കുമരുന്നുമായി അരീക്കോട് സ്വദേശി പിടിയിൽ
മഞ്ചേരി: നിരോധിത മയക്കുമരുന്ന് ഇനത്തിൽ പെട്ട മാരക മയക്കു മരുന്നായ എംഡിഎംഎയുമായി അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി മുണ്ടക്കാട്ടു ചാലിൽ അക്ബർ (25) നെ മഞ്ചേരി ജസീല ബൈപ്പാസിൽ നിന്നും മഞ്ചേരി എസ് ഐ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജില്ലാ!-->!-->!-->…
17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ എരവിമംഗലം സ്വദേശി അറസ്റ്റിൽ. കുറ്റിക്കാട്ടുപറമ്പിൽ രതീഷ് (24)നെയാണ് പെരിന്തൽമണ്ണ പൊലീസ് ഞായറാഴ്ച പട്ടാമ്പി റോഡിൽ നിന്നും അറസ്റ്റ് ചെയ്തത്. ഏപ്രിൽ 25ന് ഇയാൾ പെൺകുട്ടിയെ!-->!-->!-->…
മദ്യ നിരോധന സമിതി ജില്ലാ സമര പ്രഖ്യാപന കണ്വന്ഷന് നടത്തി.
മലപ്പുറം:സര്‍ക്കാരിന്റെ മദ്യാധികാര അധിനിവേഷത്തിനെതിരേ കേരള മദ്യ നിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി സമര പ്രഖ്യാപന കണ്വന്ഷന് നടത്തി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മജീദ് മാടമ്പാട്ട് അധ്യക്ഷനായി. സമരത്തിന്റെ!-->…
കോവിഡ് 19: ജില്ലയില്‍ 2,423 പേര്‍ക്ക് രോഗമുക്തി; 1,204 പേര്‍ക്ക് വൈറസ്ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.23 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,174 പേര്‍ഉറവിടമറിയാതെ 19 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 18,026 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,325 പേര്
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (സെപ്തംബര്‍ 20)!-->!-->!-->!-->!-->…
ഷോക്കേറ്റ് ഒന്നര വയസ്സുകാരൻ മരണപ്പെട്ടു
മലപ്പുറം: പത്തപ്പിരിയം പെരുവിൽകുണ്ട് കോഴിഫാമിൽ നിന്നുമാണു കുട്ടിക്ക് ഇലക്ട്രിക് ഷോക്കേറ്റത്, ഉടനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
ഫൊയ്ജു റഹ്മാൻ ജാഹിദ ബീഗം ഫമ്പതികളുടെ മകൻ മസൂദലോം (ഒന്നരവയസ്)!-->!-->!-->!-->!-->…
നിലമ്പൂർ-ഷൊർണൂർ പാതയിൽ പകൽ ട്രെയിനില്ല; യാത്രക്കാര്‍ക്ക് ദുരിതം
മലപ്പുറം: നിലമ്പൂർ-ഷൊർണൂർ പാതയിൽ പകൽ സമയങ്ങളിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആദ്യ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച പകൽ സമയങ്ങളിലെ സർവീസ് ആണ് ഒരു വർഷം പിന്നിട്ടിട്ടും സതേൺ റെയിൽവേ പുനരാരംഭിക്കാത്തത്.
!-->!-->…
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹം പോലീസ് കേസെടുത്തു
മലപ്പുറം: കരുവാരക്കുണ്ടിൽ പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നിക്കാഹ് നടത്തിയതിന് ബാല്യവിവാഹ നിരോധനനിയമ വകുപ്പ് പ്രകാരം ഭർത്താവ്, രക്ഷിതാക്കൾ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ എന്നിവർക്കെതിരേ കരുവാരക്കുണ്ട് പോലീസ്!-->…
