Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജില്ല ലഹരിമുക്തമാക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം – ഉബൈദുള്ള എം എല്‍എ
മലപ്പുറം : ജില്ല ലഹരിമുക്തമാക്കുന്നതിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് പി ഉബൈദുള്ള എം എല്‍ എ. പുതുതലമുറയെ വഴി തെറ്റിച്ച് നശിപ്പിക്കുന്ന ലഹരി മാഫിയയുടെ കടന്നുകയറ്റം നേരിടാന്‍ യുവാക്കളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണം. ലഹരി…
കോവിഡ് 19: ജില്ലയില്‍ 645 പേര്‍ക്ക് രോഗമുക്തി; 449 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി ഒമ്പത്) 645 പേര് കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,06,226 ആയി. അതേസമയം 449 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…
ഭരണത്തുടർച്ച ഇല്ലാതാക്കാൻ എല്ലാ പ്രതിലോമശക്തികളും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് എ. വിജയരാഘവൻ
മലപ്പുറം: കേരളത്തിൽ ഭരണത്തുടർച്ച ഇല്ലാതാക്കാൻ എല്ലാ പ്രതിലോമശക്തികളും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. എസ്.എഫ്.ഐ. 50-ാം വാർഷികത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച…
അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡ്
സാന്ത്വന സ്പര്‍ശം അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് സ്വന്തമാക്കി പൊന്നാനി ചെറുവളപ്പില്‍ റഹ്മത്ത്. മന്ത്രി ടി.പി രാമകൃഷ്ണന് റേഷന്‍ കാര്‍ഡ് മരുമകള്‍ സുലൈഖയ്ക്ക് കൈമാറി.
പൊന്നാനി നഗരസഭയിലെ…
അദാലത്തില്‍ അനുവദിച്ചത് 38,20,855 രൂപയുടെ ധനസഹായം
പൊന്നാനിയിൽ നടന്ന സാന്ത്വന സ്പർശം
അദാലത്ത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കോവിഡ് 19: ജില്ലയില്‍ 728 പേര്‍ക്ക് രോഗമുക്തി; 503 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി എട്ട്) 728 പേര് കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,05,576 ആയി. അതേസമയം 503 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…
സ്കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത.
പൊന്നാനി: സ്കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. രോഗവ്യാപനം സംഭവിച്ച സ്കൂളിലും പരിസര പ്രദേശങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന…
എംഎസ്എഫ് പ്രവർത്തകർ സിപിഎം സമര വേദിയിലേക്ക് ഓടിക്കയറി; സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്
മലപ്പുറം: അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവർത്തകർ മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി.
സംഘർഷത്തിൽ ഏഴ് എംഎസ്എഫ് പ്രവർത്തകർക്കും…
തൊഴിൽ രഹിതരുടെ നിയമനം പന്തിക്കപ്പുറത്ത്.
മലപ്പുറം: ഇടതുപക്ഷ സർക്കാർ , വിദ്യാസമ്പന്നരും PSC നിയമന പട്ടികയിൽ വന്നവരുമായ യുവജനങ്ങളോട് തീർത്തും അവഗണനാപരമായ നിലപാട് ആണ് സ്വീകരിച്ചതെന്ന്
BDJS ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് ശ്രീ. ദാസൻ കോട്ടക്കൽ പറഞ്ഞു.
ഈ…
കോവിഡ് 19: ജില്ലയില്‍ 671 പേര്‍ക്ക് രോഗബാധ 670 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഫെബ്രുവരി 07) 671 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 645 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ആറ് പേരും രോഗബാധിതരായവരില്‍…
