Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
നികുതി പിരിവിലെ അനീതി അവസാനിപ്പിക്കണം. കെട്ടിട ഉടമകൾ.
മലപ്പുറം :റവന്യൂവകുപ്പിന്റെ വൺ ടൈം ടാക്സ്, ലേബർ വകുപ്പിന്റെ സെസ്സ്, കെട്ടിട നികുതിയുടെ പേരിലും കെട്ടിട ഉടമകളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി യോഗം ആവിശ്യപ്പെട്ടു.
…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 784 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ഇന്ന് 655 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ നാല്) 784 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 703 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 71 പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരായ…
അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണം: കെ പി എസ് ടി എ
മലപ്പുറം : വികലമായ അധ്യാപക നയങ്ങള്‍ തിരുത്തണമെന്നും
2016 മുതല്‍ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരക്ക് നിയമന അംഗീകാരവും ശമ്പളവും നല്‍കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഓഫീസിന് മുമ്പില്‍…
കരിപ്പൂരില്‍ ഡ്രൈവര്‍മാരെ ആക്രമിക്കുന്നത് പതിവാകുന്നു
കരിപ്പൂര്‍ : കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി എത്തുന്ന ടാക്‌സി വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും യാത്രക്കാരെയും കരിപ്പൂര്‍ വിമാനതാവളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ആക്രമിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം നവംബര്‍ 2 ന്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 467 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 945 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ മൂന്ന്) 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന അറിയിച്ചു. അതേസമയം ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 945 പേരാണ് രോഗമുക്തരായത്. നേരത്തെ കോവിഡ്…
അധ്യാപകരുടെ അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ വെച്ചാല്‍ പാലിക്കാന്‍ ഞങ്ങള്‍ തയ്യാര്‍…
മലപ്പുറം : പ്രൊട്ടക്റ്റഡ് അധ്യാപകരുടെ നിയമനത്തിന്റെ പേരില്‍ 2016 മുതല്‍ നിയമനം ലഭിച്ച അധ്യാപക- അനധ്യാപകരുടെ നിയമനാംഗീകാരം നല്‍കുന്നതിന് സര്‍ക്കാര്‍ പുതിയ ഫോര്‍മുല വെച്ചാല്‍ വണ്‍ടൈം സൈറ്റില്‍മെന്റിന് സ്‌കൂള്‍ മാനേജര്‍മാര്‍…
ദേശീയ പാതക്ക് വേണ്ടി ഭൂമിയും വീടും കടകമ്പോളങ്ങളും വിട്ടു നല്‍കുന്നവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍…
മലപ്പുറം : ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവര്‍ക്ക് ദേശീയ പാതക്ക് വേണ്ടി കടകമ്പോളങ്ങള്‍ നഷ്ടമാവുമ്പോള്‍ പുതുതായി അതേ വില്ലേജില്‍ ബിസിനസ് ആരംഭിക്കാന്‍ ആവശ്യമായ രീതിയില്‍ ഷിഫ്റ്റിംഗ് ചാര്‍ജ്ജും പ്രവര്‍ത്തന മൂലധനവും…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 725 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ മൂന്ന്) 725 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 659 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 58 പേര്‍ക്കും ആരോഗ്യ പ്രവർത്തകരായ…
ബിനീഷ് കോടിയേരി ചെയ്തത് ഗള്‍ഫ് നാടുകളിലാണെങ്കില്‍ വധശിക്ഷ ലഭിക്കാവുന്നകുറ്റം: അഡ്വ. വി വി പ്രകാശ്
മലപ്പുറം: കണ്‍സള്‍ട്ടേഷന്‍ രാജ് അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, ജീവനക്കാരുടെ വെട്ടിക്കുറിച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഞ്ച് സ്‌കൂളുകള്‍ നവംബര്‍ നാലിന് ഉദ്ഘാടനം ചെയ്യും
മലപ്പുറം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 സ്‌കൂളുകള്‍ കൂടി മലപ്പുറം ജില്ലയില്‍ നവംബര്‍ നാലിന് ഉദ്ഘാടനം ചെയ്യും. ജി എച്ച് എസ് എസ് പാണ്ടിക്കാട്, ജി എം എല്‍ പി എസ് ചെറുവണ്ണൂര്‍, ജി എം എല്‍ പി എസ് കൊടശ്ശേരി, ജി യു പി എസ്…
