Fincat
Browsing Category

India

അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം; സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്​ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം. ജനങ്ങളുടെ ദുരിതത്തിൽ നിന്ന്​ സർക്കാർ…

മയക്ക്മരുന്ന് കൈവശം വെച്ചതിന് യുവ വനിതാ ബിജെപി നേതാവ് അറസ്റ്റിൽ.

കൊൽക്കത്ത: 100 ഗ്രാം കൊക്കെയ്ൻ കൈവശം വെച്ചതിന് കൽക്കട്ടയിലെ യുവ വനിതാ ബിജെപി നേതാവ് അറസ്റ്റിൽ. ബംഗാൾ യുവമോർച്ച ജനറല്‍ സെക്രട്ടറി പമേല ഗോസ്വാമിയെയാണ് നാടകീയമായി പൊലീസ് പിടികൂടിതയത്. പമേലയുടെ കാറിന്റെ സീറ്റിനടിയിലും പഴ്സിൽ നിന്നുമായി…

നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരം

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരം ഉണ്ടായേക്കും. തിരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ്ണ യോഗം ചൊവ്വാഴ്ച്ച ഡൽഹിയിൽ യോഗം ചേരും.…

വാട്‌സ്ആപ്പ് സ്വകാര്യതാ നയം; ജനങ്ങളുടെ സ്വകാര്യതയാണ് വലുത് സുപ്രിംകോടതി

ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ഫേസ്ബുക്കിനും…

പാചക വാതക വില കൂട്ടി

ന്യൂഡൽഹി: പാചക വാതക വില വീണ്ടും ഉയർന്നു. ഗാർഹികോപയോഗങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. വിലവർധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ലഭ്യമാവുക. ഡിസംബറിന് ശേഷം…

പമ്പിലെത്തി ബാറ്റുയർത്തി യൂത്ത് കോൺഗ്രസ്; പെട്രോൾ 100 കടന്നു; കുതിച്ച് രോഷം

ഭോപ്പാൽ: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് പിടിതരാതെ കുതിക്കുകയാണ് രാജ്യത്തെ ഇന്ധനവില. പെട്രോൾ വില ഏതാനും ദിവസങ്ങൾക്ക് അകം നൂറ് തികയ്ക്കും എന്ന കാത്തിരിപ്പിന് രാജ്യത്ത് പലയിടത്തും അവസാനമായി. പ്രീമിയം പെട്രോളിന്റെ വില 100 കടന്നു.…

പ്രധാനമന്ത്രി കൊച്ചിയിലെത്തി.

കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെത്തി. വിമാനം നാവികസേനാ സ്ഥാനത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്റ് രാജ്യത്തിനു സമർപ്പിക്കുന്നതുൾപ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്.…

കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയ എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയില്‍

തഞ്ചാവൂർ: ഓടുനീക്കി കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയ എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയില്‍. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവമുണ്ടായത്. ഇരട്ടപെൺകുട്ടികൾ ഉറങ്ങിക്കിടന്നപ്പോള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങന്മാര്‍ കുഞ്ഞുങ്ങളെ…

നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം.

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്​ടാഗ്​ നിർബന്ധം. ജനുവരി ഒന്ന്​ മുതൽ ഫാസ്​ടാഗ്​ നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നേരത്തെയുണ്ടായിരുന്ന ഉത്തരവ്​. എന്നാൽ കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ലേക്ക്…

മംഗളൂര്‍ റാഗിങ്; 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ദേർളക്കട്ട കണച്ചൂർ കോളേജിലാണ് സംഭവം നടന്നത്. നേഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ മുഹമ്മദ് ഷമ്മാസ്, റോബിൻ ബിജു, അൽവിൻ ജോയ്, ജാബിൻ മഹ്‌റൂഫ്,…