Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
കക്കൂസിലെ വെള്ളമെടുത്ത് പാനി പൂരി; കട നാട്ടുകാര്‍ തല്ലിത്തകര്‍ത്തു
കോലാപൂര്‍: കക്കൂസിലെ വെള്ളമുപയോഗിച്ച് പാനുപൂരിയുണ്ടാക്കിയ കട നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. കോലാപൂരിലെ രാണ്‍കല തടാകത്തിന് സമീപത്ത് സ്ഥിരമായി കച്ചവടം നടത്തിയ വ്യക്തിയാണ് ശുചിമുറിയില്‍ നിന്നുള്ള വെള്ളം…
ഡോ.ഖമറുന്നീസ അൻവറിൻ്റെ പുസ്തകം ഷാർജ പുസ്തകമേളയിൽ
തിരൂർ: ഡോ.ഖമറുന്നീസ അൻവറിൻ്റെ പെൺകരുത്തിൻ്റെ നാൾവഴികൾ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രശസ്ത സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ.മറിയം ഷിനാസി അന്താരാഷ്ട്ര റിലീസ് ചെയ്തു. തസ്നീം ഖാസിം പുസ്തകം…
അര്‍ണാബ് ഗോസ്വാമി അറസ്റ്റില്‍.
റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ അര്‍ണാബ് ഗോസ്വാമി അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വസതിയില്‍ എത്തിയ പൊലീസ് അര്‍ണാബിനെ ബലമായി അറസ്റ്റ് ചെയ്തത്.…
ന്യൂസിലൻ്റ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ…
ന്യൂസിലൻ്റ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ അറിയിച്ചുകൊണ്ട് കത്തയച്ചു. കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്.…
കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു’; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന്…
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
‘ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ…
സ്കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി
ചെന്നൈ: സ്കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ 16 മുതൽ തുറക്കാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. സിനിമാ തീയേറ്ററുകൾക്ക് നവംബർ പത്ത് മുതൽ തുറക്കാം. സ്കൂളുകളിൽ ഒമ്പത്, 10,11,12 ക്ലാസുകൾ മാത്രമാവും ഉണ്ടാവുക. കോവിഡ് വ്യാപനം…
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തില്‍; മരണ നിരക്കും കുറയുന്നു; കണക്കുകള്‍ പുറത്തുവിട്ട്…
ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് പ്രതിരോധത്തില്‍ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് കുറഞ്ഞു. 24 മണിക്കൂറിനിടെ 62,077!-->!-->!-->…
സിക്കിമിലെ ചൈന അതിർത്തിക്ക് സമീപം രാജനാഥ് സിംഗ് ‘ശാസ്ത്ര പൂജ’ നിർവഹിച്ചു.
ഡാർജിലിംഗ്: ഇന്ത്യ-ചൈന അതിർത്തിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനികരോടൊപ്പം ദസറ ദിനത്തിൽ 'ശാസ്ത്ര പൂജ' നടത്തി. ഇന്തോ-ചൈന അതിർത്തിയിലെ സംഘർഷം അവസാനിപ്പിച്ച് സമാധാനം കാത്തുസൂക്ഷിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും!-->!-->!-->…
രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: യോഗി ആദിത്യനാഥ്
പ്രതീകാത്മക ചിത്രം
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ വച്ച് രാഹുല്‍ ഗാന്ധി പോപ്പുലര്‍ ഫ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയെന്നും യോഗി!-->!-->!-->…
