Main Banner
Browsing Category

kerala

11 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

തിരുവന്തപുരം: തിരുവനന്തപുരത്ത് 11 വയസുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽ അബ്ദുൽ ജബ്ബാറിനെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വ്യാപനത്തെ തുടർന്ന് അബ്ദുൽ…

അക്ബറലി മമ്പാടിനെ സ്മരിക്കാന്‍ തിരൂരില്‍ സൗഹ്യദ കൂട്ടായ്മ

തിരൂര്‍: മലപ്പുറം ജില്ലയിലും തിരൂരിലും സാമൂഹ്യ-സാംസ്‌കാരിക സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്ന കഴിഞ്ഞ ദിവസം വിട പറഞ്ഞ അക്ബറലി മമ്പാടിന്റെ ഓര്‍മകള്‍ അയവിറക്കുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനുമായി സുഹ്യത്തുക്കള്‍ ഒത്തുകൂടുന്നു. 9ന്…

സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

വള്ളുവമ്പ്രം: തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്നത് കേട്ടുകേൾവി മാത്രമുള്ള ഒരു പ്രയോഗമായിരുന്നു എന്നാൽ മലപ്പുറം സ്വദേശിനിയായ ദീപ പ്രയോഗത്തിന്റെ നേർ സാക്ഷിയാണ് മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്ത് ഉണ്ടായ അപകടത്തിൽ ദീപ രക്ഷപ്പെട്ടത് ആയുസ്സിന്…

വൈദ്യുതി മുടങ്ങും.

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ നാളെ (07-01-2021) രാവിലെ 9:00മുതൽ വൈകുന്നേരം 5:30മണി വരെ വൈദ്യുതി മുടങ്ങും.

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട്…

രാഷ്ട്രീയ കിസാന്‍ മഹാസഖ്യം സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു.

തിരൂർ: കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി  കിസാന്‍ മഹാസംഖ്യം സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. തിരൂര്‍ ടൗണ്‍ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ്ണ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി.അനില്‍കുമാര്‍ അദ്ധ്യക്ഷത…

പെട്രോള്‍ വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ബുധനാഴ്ചയിലെ വിലവര്‍ധന. ഇതുപ്രകാരം…

ബസ്സില്‍ സ്വര്‍ണ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ പിടിയിലായി

കണ്ണൂര്‍: ബസ്സില്‍ സ്വര്‍ണ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ പിടിയിലായി. തലശ്ശേരിയില്‍ നിന്നും ചക്കരക്കല്ലിലേയ്ക്ക് പോവുകയായിരുന്ന ബസ്സില്‍ എടക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ണോത്തും യുപി സ്‌കൂള്‍ ബസ് സ്‌റ്റോപ്പിനടുത്ത്…

കൊവിഡ് വൈറസിന്‍റെ ജനിതകമാറ്റത്തെക്കുറിച്ച് കേരളം പഠനം തുടങ്ങി.

തിരുവനന്തപുരം: കൊവിഡ് വൈറസിന്‍റെ ജനിതകമാറ്റത്തെക്കുറിച്ച് കേരളം പഠനം തുടങ്ങി. 14 ജില്ലകളിൽ നിന്നുമുള്ള സാംപിളുകൾ പരിശോധിക്കും. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആൻറ് ഇൻഡസ്ട്രിയൽ റിസര്‍ച്ചിന്‍റെ കീഴിലുള്ള ദില്ലി ആസ്ഥാനമായ ജിനോമിക് ആന്‍റ്…

വാളയാർ: പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി, അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു.

കൊച്ചി:  വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതീരെ സർക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ…