Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
തിരുവനന്തപുരം: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കവേ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. പോലീസിനെതിരെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ആണ്…
ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ.
കാട്ടാക്കട: ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ. കാട്ടാക്കട പഞ്ചായത്ത് കിള്ളി വാർഡിലെ മെമ്പർ ബിന്ദുവാണ് സ്ഥാനം രാജിവെച്ചതായി പോസ്റ്റിട്ടത്.
കിള്ളിയിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി 10…
കുടിൽ കെട്ടിയ സ്ഥലം ഒഴിപ്പിക്കൽ; ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭാര്യയും മരിച്ചു.
തിരുവനന്തപുരം: കുടിൽ കെട്ടിയ സ്ഥലം ഒഴിപ്പിക്കാൻ കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജന്‍റെ ഭാര്യ അമ്പിളിയാണ് (40) മരിച്ചത്. ഗുരുതരമായി…
ജല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശുചീകരണം നടത്തി
തിരൂർ : ജല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുഴയും കുളവും ശുചീകരിച്ച് ഡൗൺ ബ്രിഡ്ജ് തിരൂർ .
മലപ്പുറം നെഹ്റു യുവജന കേന്ദ്രയുടെ ശുചീകരണ പദ്ധതിയുടെ ഭാഗമായാണ് തിരൂർ - പൊന്നാനി പുഴയുടെ താഴെപ്പാലം മുതൽ പൊറൂർ വരെ മൂന്ന് കിലോ മീറ്റർ പരിധിയിലും,…
സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട…
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരങ്ങള്‍ വിതരണം…
കൊച്ചി: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ്…
പുതുവത്സരാഘോഷങ്ങള്‍ക്ക് എതിരല്ല, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; പിടിമുറുക്കി പൊലീസ്
കൊച്ചി: കോവിഡ് വ്യാപനം ഉയരുമ്പോഴും പുതുവത്സരാഘോഷങ്ങള്‍ക്ക് ഇക്കുറിയും കുറവുണ്ടാകില്ല എന്ന നിഗമനത്തിലാണ് പോലീസ്. അതു കൊണ്ടുതന്നെ കനത്ത ജാഗ്രതയിലാണ് കൊച്ചി നഗരം. കൊവിഡ് പരിഗണിച്ച് സര്‍ക്കാര്‍തല പരിപാടികളും ആഘോഷങ്ങളുമെല്ലാം ഒഴിവാക്കാന്‍…
നവകേരള നിര്‍മിതി, ‘കേരള പര്യടനം’ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് എത്തി
മലപ്പുറം: നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന 'കേരള പര്യടനം' ഇന്ന് ജില്ലയില്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് പരിപാടിയിലൂടെ…
എസ്.ഡി.പി.ഐ. പാത്രംകൊട്ടി പ്രതിഷേധം
മലപ്പുറം: കാർഷികനിയമങ്ങൾക്കെതിരേ സമരംചെയ്യുന്ന കർഷകരോട് ചർച്ചയ്ക്കു തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെതിരേ 'ചോഡോ മൻകീ ബാത്ത്, സുനോ കിസാൻ കീ ബാത്ത്' എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി പാത്രംകൊട്ടി പ്രതിഷേധിച്ചു.…
വ്യാഴാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണ്ണർ ഇന്ന് അനുമതി നൽകും.
തിരുവനന്തപുരം: വ്യാഴാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണ്ണർ ഇന്ന് അനുമതി നൽകും. മന്ത്രിമാരും സ്പീക്കറും നേരിട്ട് കണ്ടതോടെയാണ് ഗവർണ്ണർ അയഞ്ഞത്. കാർഷിക നിയമഭേദഗതി ചർച്ച ചെയ്യേണ്ട അടിയന്തിര സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രിയുടെ…
