Main Banner
Browsing Category

kerala

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം

ചെട്ടിപ്പടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കോഴിക്കോട് അരിയല്ലൂർ സ്വദേശികളാണ്, ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടികളെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 552 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 231 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2157 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല…

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67,…

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബധം  – മന്ത്രി കെ.ടി.ജലീൽ

തിരുർ 'ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബധമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലിൽ പറഞ്ഞു നാടിന്റെ സമഗ്ര വികസന രംഗത്ത് ഭിന്നശേഷിക്കാർക്കും പല സംഭാവനകളും ചെയ്യാനാവും സമുഹത്തിന്റെ…

കോണ്‍ഗ്രസിലെ കാലുവാരല്‍ ആരോപിച്ച് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയും വാക്കേറ്റവും.

മലപ്പുറം: നന്നമ്പ്രയില്‍ കോണ്‍ഗ്രസിലെ കാലുവാരല്‍ ആരോപിച്ച് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയും വാക്കേറ്റവും. തെരഞ്ഞെടുക്കപെട്ട അഞ്ച് മെമ്പര്‍മാരുടെയും കോണ്‍ഗ്രസ്‌ ഭാരവാഹികളുടെയും യോഗം ഇന്നലെ വൈകിട്ട് അഞ്ചിന് ചെറുമുക്ക് ടൗണ്‍ കോണ്‍ഗ്രസ്സ്…

കൊച്ചിയെ നയിക്കാൻ അൻസിയ 

കൊച്ചി: കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി കെ എ അന്‍സിയയെ സിപിഐ തീരുമാനിച്ചു. എറണാകുളം ജില്ലാകൗണ്‍സില്‍ ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി രാജുവാണ് അന്‍സിയയെ ഡെപ്യൂട്ടിമേയറായി പ്രഖ്യാപിച്ചത്. …

അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ ജനാസയില്‍ പാര്‍ട്ടി പതാക പുതപ്പിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി…

കോഴിക്കോട്: കാഞ്ഞങ്ങാട് കൊല ചെയ്യപ്പെട്ട അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ ജനാസയില്‍ പാര്‍ട്ടി പതാക പുതപ്പിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി. ജീവിതകാലത്ത് ഒരു ഘട്ടത്തിലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍…

പൊന്നാനി നഗരസഭ ചെയര്‍മാൻ ശിവദാസന്‍ ആറ്റുപുറത്ത്

പൊന്നാനി: ശനിയാഴ്ച്ച ചേര്‍ന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗം ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശിവദാസന്റെ പേര് നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച്ച ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. പൊന്നാനി നഗരസഭ ചെയര്‍മാന്‍ സ്ഥാനം ഇത്തവണ എസ്.സി…

സൈക്കിൾ റാലി സംഘടിപ്പിച്ചു.

തിരൂർ: ഭാരത സർക്കാർ യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ ഫിറ്റ്‌ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി തലക്കടത്തൂർ സ്കൈ ബ്ലൂ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. തലക്കടത്തൂർ മുതൽ തറയിൽ വരെയാണ്…

ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണം,.10, 12…