Bridal
Browsing Category

kerala

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സ്വര്‍ണക്കടത്ത് കേസില്‍ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി. പതിനഞ്ചാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്.സിപിഎം നേതാക്കളെയും കാരാട്ട് റസാഖ് എംഎല്‍എയെയും വേദിയിലിരുത്തി പിടിഎ…

ജില്ലാ പ്രസിഡന്റ് ഇ അഫ്സലിന് കെട്ടിവെക്കാനുള്ള തുക മുൻ എസ്എഫ്ഐ പ്രവർത്തകർ കൈമാറി

തിരൂർ: ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഇ അഫ്സലിന് കെട്ടിവെക്കാനുള്ള തുക നൽകിയത് തിരൂർ തുഞ്ചൻ സ്മാരക ഗവ.കോളേജ് പൂർവ എസ്എഫ്ഐ പ്രവർത്തകരും, നിലവിലെ യൂണിറ്റ് കമ്മിറ്റിയും ചേർന്ന്. തുഞ്ചൻ കോളേജിലെ…

കൊൽക്കത്തയിൽ വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

കൊൽക്കത്ത ടൗൺ: കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. കൊല്‍ക്കത്ത ന്യൂ ടൗണിലെ ചേരിപ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി വീടുകള്‍ കത്തിനശിച്ചു. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്.…

ജില്ലാ പഞ്ചായത്തിലേക്ക് മൽത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മൽത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർഥികളുടെ ലിസ്റ്റ് ചുവടെ ഡിവിഷന്‍- സ്ഥാനാര്‍ഥികള്‍. ചോക്കാട്- ഇസ്മായില്‍ മൂത്തേടം ഏലംകുളം-അമീര്‍ പാതാരി.…

ശിശുദിനവും ദീപാവലിയും ഒന്നിച്ച ഇന്ന് ചിൽഡ്രൻസ് ഹോമിലും വൃദ്ധസദനത്തിലും സമയം ചിലവിട്ട് മലപ്പുറം…

മലപ്പുറം: ശുദിനവും ദീപാവലിയും ഒന്നിച്ച ഇന്ന് കുടുംബത്തോടൊപ്പം സാമൂഹിക നീതി വകുപ്പിന്റേയും വനിത ശിശു വികസന വകുപ്പിന്റേയും കീഴിലുള്ള ജില്ലയിലെ ചിൽഡ്രൻസ് ഹോം , വൃദ്ധസദനം, പ്രതീക്ഷാ ഭവൻ , മഹിളാ മന്ദിരം, റസ്ക്യൂ ഹോം എന്നിവ സന്ദർശിച്ചു. …

ആദ്യ വി​വാ​ഹം മ​റ​ച്ചുവച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു;…

ആദ്യ വി​വാ​ഹം മ​റ​ച്ചുവെ​ച്ചു ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു യു​വ​തി​യുമായി മു​ങ്ങി​യ ആ​ൾ കസ്റ്റഡിയിൽ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി വി​നോ​ദാണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.…

തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വയൽക്കിളികൾ

കണ്ണൂർ: പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിൽ മത്സരിക്കാനൊരുങ്ങി വയൽക്കിളികൾ. കീഴാറ്റൂരിലെ ബൈപാസിനെതിരെ ദേശീയതലത്തിൽ കത്തി നിന്ന സമര നേതൃത്വമായ വയൽക്കിളികൾ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ…

നിയന്ത്രണങ്ങളുടെ ലംഘനം: മാസ്ക് ധരിക്കാത്ത 6765 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1242 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 11 കേസും 13 അറസ്റ്റും നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 13 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ കൃത്യമായ നിരീക്ഷണം…

മലപ്പുറം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗ്ഗീയ പരാമര്‍ശം, വ്യക്തിഹത്യ, അടിസ്ഥാന രഹിതമായ ആരോപണം,…

ബിഹാറില്‍ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാര്‍ക്ക് കൊവിഡ്

കണ്ണൂർ: ബിഹാറില്‍ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ 32 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാട്ടില്‍ തിരിച്ചെത്തി ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം 34 കെഎപി ഉദ്യോഗസ്ഥരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോള്‍ 32…