Bridal
Browsing Category

kerala

യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർ.എം.പി സ്ഥാനാർത്ഥിയായി…

പന്തീരാങ്കാവ്: യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർ.എം.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ് ഷുഹൈബ് മത്സരിക്കുക. പൊലീസിന്റെ കരിനിയമത്തിനെതിരാണ്…

വിവാഹ ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിച്ച് വീണയും മുഹമ്മദ് റിയാസും.

വിവാഹ ശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കി മുഹമ്മദ് റിയാസും ഭാര്യ വീണയും. ഹാപ്പി ദീപാവലി എന്ന കുറിപ്പോടൊപ്പമാണ് വീണയും റിയാസും പൂത്തിരി കത്തിച്ച് ആഘോഷിക്കുന്ന വീഡിയോ റിയാസ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം ... മുണ്ടും…

ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വയ്ക്കുകയാണെന്നു പ്രതിപക്ഷ…

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വയ്ക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

വാടക വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ മരിച്ച നിലയിൽ

എടപ്പാൾ: മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂരില്‍ തനിച്ച് വാടകക്ക് താമസിക്കുന്ന വീട്ടമ്മ താമസ സ്ഥലത്തെ റൂമില്‍ മരിച്ച നിലയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് ചങ്ങരംകുളം കാഞ്ഞിയൂരില്‍ വാടകക്ക് താമസിച്ച് വന്ന ഐനിച്ചോട് സ്വദേശിനി…

തക്കാളി ലോഡ് കയറ്റിവന്ന ലോറിയിൽ സ്ഫോടക വസ്തുക്കൾ; പിടികൂടി.

പാലക്കാട്: വാളയാറിൽ രേഖകളില്ലാതെ ലോറിയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി. ഈറോഡിൽനിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന മിനിലോറിയിൽനിന്നാണ് 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടിയത്. തക്കാളി ലോഡ്…

ബൈക്കപകടം രണ്ടു പേർക്ക് പരിക്ക്.

പാലപ്പെട്ടി: പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി ആശുപത്രിക്ക് സമീപം സി കെ ഓഡിറ്റോറിയത്തിനു മുൻപിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കു പറ്റിയ ഗുരുവായൂർ സ്വദേശികളായ അക്ഷയ്രാജ് (25),…

കൊവിഡ്; സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് സൂചന. കൊവിഡ് രൂക്ഷമായി…

കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇ ഡ്രോപ്പ് സംവിധാനം

മലപ്പുറം: കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ്…

വളാഞ്ചേരി നഗരസഭയിലേക്ക് മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

വളാഞ്ചേരി നഗരസഭയിലേക്ക് മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 33 ഡിവിഷനുകളിൽ 23 സീറ്റിൽ എൽ.ഡി.എഫും, എൽ.ഡി.എഫ് പിന്തുണയോടെ വി.ഡി.എഫ് 10 സീറ്റിലുമാണ് മൽസരിക്കുക. എൽ.ഡി.എഫ്-വി.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കൺവെൻഷനും…

സുബൈദ കൊലക്കേസ്; പ്രതിയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം

കാസര്‍കോഡ്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. സുള്ള്യ സ്വദേശിയായ അബ്ദുല്‍ അസീസിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയാണ്…