Bridal
Browsing Category

kerala

പ്രിയദർശിനി ജനപക്ഷവേദി വിദ്യാർത്ഥികളെ അനുമോദിച്ചു

പൊന്നാനി : ഈഴുവത്തിരുത്തി ആറാം വാർഡിൽ പ്ലസ്ടു വിന് ഫുൾ എ പ്ലസ് നേടിയ കെ. ഷഹനാസിനെയും, എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ കെ.ബി. ആതിരയെയും പ്രിയദർശിനി ജനപക്ഷവേദി അനുമോദിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉപഹാരം…

വി അബ്ദുറഹ്മാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി മമ്മൂട്ടി: സ്വന്തം വികസനം ആദ്യം നടപ്പിലാക്കിയിട്ട് മതി…

https://fb.watch/1zAxwsfF-h/   ഫേസ്ബുക്ക് ലൈവ് കാണാം തിരൂര്‍: വി അബ്ദുറഹ്മാന്‍ എംഎല്‍എക്ക് മറുപടിയുമായി സി മമ്മൂട്ടി എംഎല്‍എ. തിരൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അബ്ദുറഹ്മാനെതിരെ സി മമ്മൂട്ടി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.…

ചെറുകിട വ്യവസായ സംരംഭകരുടെ സംഘടനക്ക് പുതിയ ഭാരവാഹികളായി

തിരൂർ : ചെറുകിട വ്യവസായ സംരംഭകരുടെ സംഘടനയായ കേരള സ്റ്റേറ്റ് സ്മാൾ ഇൻെറസ്ട്രീസ് അസോസിയേഷൻ തിരൂർ താലൂക്ക് കമ്മറ്റി പുനസംഘടിപ്പിച്ചു.ജില്ലാ പ്രസിഡൻെറ് ഹംസ ഹാജിയുടെ അദ്ധ്യക്ഷതയിലാണ് പുനസംഘടന രൂപീകരിച്ചത്.സിദ്ദീഖ് മുൽത്താൻ( പ്രസിഡൻെറ്),…

ആറ് വയസുകാരിക്ക് പീഡനം

കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് ആറ് വയസുകാരിക്ക് പീഡനം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്. നേപ്പാൾ സ്വദേശിയായ കുടുംബമാണ് പീഡനത്തിനിരയായത്.…

വർഷങ്ങളോളo വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗനവാടി ഇനി സ്വന്തം കെട്ടിടത്തിലേക്ക്

വളാഞ്ചേരി: വർഷങ്ങളോളo വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വളാഞ്ചേരി  നഗരസഭയിലെ  18-ാം വാർഡ്  മൂച്ചിക്കൽ അംഗനവാടിക്ക്  നിർമ്മിച്ച പുതിയ കെട്ടിടം  പറമ്പയിൽ ഇണ്ണി ഹാജി സ്മാരകം പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ നാടിന് സമർപ്പിച്ചു. എം എൽ എ യുടെ…

നിവാസികൾക്ക് കിണർ നിർമ്മിച്ച് നൽകി കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ മാതൃക കാണിച്ചു

വൈലത്തൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ വാണിയന്നൂർ സ്കൂൾ പടിയിലെ നിവാസികൾക്ക് കിണർ നിർമ്മിച്ച് നൽകി കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ മാതൃക കാണിച്ചു. വർഷങ്ങളായി കാരുണ്യ-സേവന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ…

പൊന്നാനി ഹാര്‍ബറിന്റെ പുതിയ വാര്‍ഫ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു

 പൊന്നാനി ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച വാര്‍ഫിന്റെയും ഹാര്‍ബര്‍ റോഡുകളുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു. ചടങ്ങില്‍ പൊന്നാനിയിലെ തീരദേശ വികസനത്തിനായി…

ജലജീവന്‍ മിഷന്‍: 2000 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനൊരുങ്ങി പഞ്ചായത്ത്

ജലജീവന്‍ മിഷന്റെ ഭാഗമായി അര്‍ഹരായ രണ്ടായിരം കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണമായി കുടിവെള്ള കണക്ഷന്‍ നല്‍കാനൊരുങ്ങുകയാണ് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജഗോപാലന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1335 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 21 കേസുകള്‍…

തിരുവനന്തപുരം സിറ്റി നാല്, തിരുവനന്തപുരം റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഒന്ന്, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, മലപ്പുറം മൂന്ന്, കോഴിക്കോട് സിറ്റി രണ്ട്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ്…

ഗവ.എൽ പി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

കൽപകഞ്ചേരി: വാടക കെട്ടിടത്തിൽ ഒരു നൂറ്റാണ്ട് പിന്നിടുന്ന പാറപ്പുറം ജി എം എൽ പി സ്കൂളിനു സ്വന്തം കെട്ടിടമാവുന്നു. നാട്ടുകാർ പഞ്ചായത്തിൻ്റെ സഹകരണ ത്തോടെ വിലകൊടുത്ത് വാങ്ങിയ സ്വന്തം സ്ഥലത്ത് സി മമ്മുട്ടി എംഎൽഎ യാണ് 65 ലക്ഷം രൂപ ചിലവിൽ…