Main Banner
Browsing Category

kerala

കൊലക്കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് എല്‍എല്‍.ബി പ്രവേശനത്തിന് അനുമതി

കൊച്ചി: കൊലക്കേസില്‍ പ്രതിയായി സെൻട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്നയാള്‍ക്ക് ഓണ്‍ലൈൻ നിയമപഠനത്തിന് കോളജ് മുഖേന പ്രവേശനം അനുവദിച്ച്‌ ഹൈകോടതി. മലപ്പുറത്തെ സ്വകാര്യ ലോ കോളജിന്‍റെ തടസ്സവാദങ്ങള്‍ തള്ളിയാണ് കണ്ണൂർ സെൻട്രല്‍ ജയിലില്‍…

പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്കു കഴിഞ്ഞിട്ടില്ലെന്ന്…

കോഴിക്കോട് : പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്കോഴിക്കോട് : ബജറ്റ് വിഹിതം ഉണ്ടായിട്ടും പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം…

റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വൻ കഞ്ചാവ് വേട്ട

പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ച നിലയില്‍ രണ്ടു ബാഗുകളിലായി 14 കിലോ കഞ്ചാവ് കണ്ടെത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഏഴ് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവ് പ്ലാറ്റ്ഫോം നമ്ബർ മൂന്നില്‍ നിന്നും കണ്ടെടുത്തത്.…

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബാത്തിഷ് മന്‍സിലില്‍ ദാവൂദ് ഹക്കീനെയാണ് (25) ശ്രീകണ്ഠപുരം എസ്.എച്ച്‌.ഒ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന കുടിയാന്‍മല…

വീടുകളില്‍ പെരുകുന്നു; അപായം അരളിച്ചെടി

പാലക്കാട്: കടും പിങ്ക് നിറത്തിലുള്ള 'ഓസ്റ്റിന്‍ പ്രെറ്റി ലിമിറ്റ്' എന്ന കുള്ളൻ അരളിപ്പൂക്കള്‍ വീട്ടകങ്ങളില്‍ പതിവുകാഴ്ചയാണ്. സുന്ദരക്കാഴ്ചയൊരുക്കുന്ന അരളിപ്പൂക്കള്‍ പക്ഷേ, ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന രാസഘടകങ്ങളടങ്ങിയ…

ഭീതിയുടെ മന, ചിരിയില്‍ ഒളിപ്പിച്ച നിഗൂഢതയുമായി മമ്മൂട്ടി: ഭ്രമയുഗം ഞെട്ടിക്കുന്ന ടീസര്‍.!

കൊച്ചി: കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ സമീപകാലത്ത് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി അദ്ദേഹത്തിന്‍റേതായി…

കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി

മൂവാറ്റുപുഴ: കുടിവെള്ളപൈപ്പുകള്‍ മാറ്റി സ്ഥാപിക്കാതെ റോഡ് നവീകരിച്ചതിനെ തുടര്‍ന്ന് കക്കടാശേരി - കാളിയാര്‍ റോഡില്‍ കുടിവെള്ള പൈപ്പ്പൊട്ടി. 67. 91കോടിരൂപ ചെലവില്‍ നവീകരണം നടക്കുന്ന റോഡ് ബി.എം. ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്തതിനു…

കാലംതെറ്റി മഴ; പാടങ്ങളില്‍നിന്ന് നെല്ലും പുല്ലും മാറ്റാനാവാതെ കര്‍ഷകര്‍

പുല്‍പള്ളി: കാലം തെറ്റി എത്തിയ മഴ പുല്‍പള്ളി മേഖലയിലും നെല്‍കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ച്ചയായ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കൊയ്ത്ത് കഴിഞ്ഞവര്‍ക്കും കൊയ്യാനുള്ളവര്‍ക്കുമെല്ലാം ദുരിതമായി. ജില്ലയുടെ വിവിധ…

മെഡിസെപ്: അടിയന്തര ചികിത്സക്കും പുതിയ ഉപാധി

തിരുവനന്തപുരം: വാഹനാപകടം അടക്കമുള്ള അടിയന്തര ഘട്ടങ്ങളില്‍ മെഡിസെപ്പില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളില്‍നിന്ന് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷക്കും പുതിയ ഉപാധി വെച്ച്‌ സര്‍ക്കാര്‍. വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നീ സാഹചര്യങ്ങളില്‍…

രാമക്ഷേത്ര ഉദ്ഘാടനം; ക്ഷണം നിരസിച്ചതില്‍ കോണ്‍ഗ്രസ് ഖേദിക്കുമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി.തീരുമാനത്തില്‍ കോണ്‍ഗ്രസ് ഖേദിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി സോണിയ ഗാന്ധിയുടെയും മല്ലികാര്‍ജുൻ…