Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു
തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ (83) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു കെ.പി. വിശ്വനാഥൻ.…
കളിക്കുന്നതിനിടെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം
കുറ്റിപ്പുറം: അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു.ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് വ്യാഴാഴ്ച വൈകുന്നേരം…
വയോധികയായ അമ്മായിയമ്മയോട് ക്രൂരത ചെയ്ത മരുമകള്‍ അധ്യാപിക, വീഡിയോ റെക്കോര്‍ഡ് ചെയ്തത് മകന്‍റെ…
കൊല്ലം: വയോധികയായ അമ്മായിയമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മരുമകള്‍ ഹയര്‍ സെക്കൻഡറി അധ്യാപിക. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് മരുമകള്‍ മഞ്ജു മോള്‍ തോമസിനെ അറസ്റ്റ് ചെയ്തു.
മഞ്ജുമോള്‍ വയോധികയെ മര്‍ദ്ദിക്കുന്ന…
നവ കേരള സദസ്; സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി, സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍
കൊച്ചി: നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി. സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.
പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. സംഭവിച്ചു…
വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെ വിട്ടു
മൂന്നാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു.
പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്…
സ്വര്‍ണവില വീണ്ടും മുകളിലേക്ക്; ഇന്ന് ഒറ്റയടിക്ക് 800 രൂപ കൂടി
കോഴിക്കോട്: റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വര്‍ണ വില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നു.
ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില.…
താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത കുഞ്ഞിന് അണുബാധ
തൃക്കരിപ്പൂര്‍: താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് സ്വീകരിച്ച മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് അണുബാധ. തങ്കയത്തുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഈ മാസം ആറിന് കുഞ്ഞിന് ഇടതുകാലിന്റെ തുടയില്‍ ഡി.പി.ടി വാക്സിൻ നല്‍കിയത്.…
ദേശീയപാത പ്രവൃത്തി; വട്ടംകറങ്ങി യാത്രക്കാര്‍
ധര്‍മശാല: ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനിടയില്‍ ധര്‍മശാലക്കും വേളാപുരത്തിനും ഇടയില്‍ വട്ടംചുറ്റി യാത്രക്കാര്‍.
മാങ്ങാട് കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ സമീപത്ത് നിന്നു മാത്രമാണ് മൂന്നര കിലോമീറ്ററിനുള്ളില്‍ മറുഭാഗത്തേക്ക്…
കണ്ടത് പുലിയോ? ആശങ്കയോടെ നാട്
ചക്കരക്കല്ല്: പ്രദേശത്ത് പുലിയെന്നു തോന്നിക്കുന്ന ജീവിയുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കി.
ഇരിവേരി കാവിനു സമീപത്തുള്ള ട്രാൻസ്ഫോര്‍മറിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുലിയുടെ രൂപസാദ്യശ്യമുള്ള വലിയ ജീവി…
വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു
സുല്‍ത്താൻ ബത്തേരി: വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ അധികൃതര്‍ തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എല്‍ 45) എന്ന കടുവയാണിത്.13 വയസ്സുള്ള ആണ്‍ കടുവയാണിത്.
കടുവക്കായുള്ള തിരച്ചില്‍ അഞ്ചാം…
