Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി
പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിരോധനം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കളക്ടർമാർക്കും നിർദേശം നൽകി.
ആഭ്യന്തര വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ.വേണുവാണ്…
ഇന്ത്യക്ക് ടോസ്: ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും
ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടി20യിൽ ഇന്ത്യക്ക് ടോസ്. നായകൻ രോഹിത് ശർമ്മ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാൻ അയച്ചു. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയ്ക്കും…
പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം
പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ ഇന്നലെയാണ് തീരുമാനം ഉണ്ടായത്. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമന്‍സ് ഫ്രണ്ട് തുടങ്ങി…
അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി തേടി കേരളം സുപ്രിം കോടതിയില്‍
അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രിം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്.
നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക് ദയാവധം…
എന്‍സി എച്ച് ആര്‍ ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയയെ വിട്ടയക്കണമെന്ന് പ്രതിഷേധ സംഗമം
കോഴിക്കോട്: അന്യായമായി ഇഡി, എൻ ഐ എ സംഘം കസ്റ്റഡിയിലെടുത്ത് യുഎപിഎ ചുമത്തി റിമാന്റ് ചെയ്ത എന്‍ സി എച്ച് ആര്‍ ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയയെ വിട്ടയക്കണമെന്ന് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ എന്‍സിഎച്ച്ആര്‍ഒ കേരള സംസ്ഥാന ഘടകം…
എസ്.ഡി.പി.ഐയെ നിരോധിക്കേണ്ട ആവശ്യമില്ല; എം.വി ഗോവിന്ദന്‍
എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണം എന്ന നിലപാട് തങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ല…
അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സ്റ്റേഷന്‍…
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയാണ് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ഭാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ…
ആര്യാടന് വിട നൽകി ജന്മ നാട്: ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം
അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് നാടിന്റെ അന്ത്യാഞ്ജലി. ഖബറടക്കം നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളെല്ലാം…
എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ
എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ.
പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട് , ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി.
ശശി…
പ്രിയ ജിത്തുവിന് പ്രണാമം; സിറ്റി സ്കാൻ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ജിതേഷ് (ജിത്തു ) വാഹനാപകടത്തിൽ…
സിറ്റി സ്കാൻ സ്പെഷ്യൽ കറസ്പോണ്ടൻ്റ് തിരൂർ തെക്കൻ അന്നാര കോടാടത്ത് വീട്ടിൽ പരേതനായ രാവുണ്ണി മകൻ ജിതേശ് (ജിത്തു - 45 വയസ് ) വാഹനാപകടത്തിൽ മരണപ്പെട്ടു. തിരൂരിൽ നിന്നും മലപ്പുറം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് പോകുന്നതിനിടെ കോട്ടക്കൽ…
