Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ജലീലിന്‍റേത് രാജ്യദ്രോഹ പരാമര്‍ശം; സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം: കേന്ദ്രമന്ത്രി…
ജലീലിന്‍റേത് രാജ്യദ്രോഹ പരാമര്‍ശം; സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
ന്യൂഡൽഹി: മുന്‍മന്ത്രി കെ.ടി ജലീലിന്റെ വിവാദ 'ആസാദ് കശ്മീര്‍' പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കശ്മീര്‍!-->!-->!-->…
‘ഇന്ത്യൻ അധീന കാശ്മീർ’ എന്ന പ്രയോഗം സിപിഎം നടത്താറില്ല; മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിന്റെ വിവാദ പരാമർശം തള്ളി മന്ത്രി എം വി ഗോവിന്ദൻ. ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് ജലീൽ തന്നെ വിശദീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.!-->!-->!-->…
സ്കൂൾ പാദവാർഷിക പരീക്ഷ ആഗസ്റ്റ് 24 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മുസ്‍ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പരീക്ഷകൾ ആഗസ്റ്റ്!-->!-->!-->!-->!-->…
വി.എൽ.സി മീഡിയ പ്ലേയറിന് ഇന്ത്യയിൽ നിരോധനം
ന്യൂഡൽഹി: ജനപ്രിയ വിഡിയോ പ്ലേയറായ വി.എൽ.സി ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു മാസംമുൻപ് തന്നെ നിരോധനമുണ്ടെന്നും ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്!-->!-->!-->…
ജലീലിന്‍റേത് വിഘടനവാദികളുടെ നിലപാട്; രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി…
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജലീൽ!-->!-->!-->…
ഹർ ഘർ തിരംഗ നാളെ മുതൽ: വീടുകളിൽ ദേശീയ പതാക രാത്രി താഴ്‌ത്തണ്ട
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനായി നാളെ തുടങ്ങുന്ന 'ഹർ ഘർ തിരംഗ"യുടെ ഭാഗമായി വീടുകളിലുയർത്തുന്ന ദേശീയ പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല. 15 വരെയാണ് വീടുകൾ, സർക്കാർ - പൊതുമേഖലാ - സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ!-->!-->!-->…
യൂത്ത് കോണ്‍ഗ്രസുകാരെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീട്ടില്‍ കയറി ആക്രമിച്ചു
കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസുകാരെ വീട്ടില്‍ കയറി ആക്രമിച്ചു. സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവര്‍ക്ക്!-->!-->!-->…
കുഴി ഒരു പ്രധാന പ്രശ്‌നമാണ്; അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതാണ്…
കൊച്ചി: ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാർട്ടിയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലെന്ന് കുഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യത്തിനെതിരെ സഖാക്കളിൽ നിന്നും ഉയരുന്ന വിമർശനത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്ല!-->!-->!-->…
ദേശീയ പാതയിലെ കുഴിയിൽ വീണ് എസ് ഐയ്‌ക്ക് പരിക്ക്
ആലപ്പുഴ: ദേശീയ പാതയിലെ കുഴിയിൽ വീണ് എസ് ഐയ്‌ക്ക് പരിക്ക്. കായംകുളം പ്രിൻസിപ്പൽ എസ് ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. കായംകുളം ദേശീയ പാതയിൽ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന!-->!-->!-->!-->!-->!-->!-->…
തിങ്കളാഴ്ച ബിവറേജുകള്‍ക്ക് അവധി
തിരുവനന്തപുരം: 75-ാംസ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍ ഉത്തരവിറക്കിയത്.
