Main Banner
Browsing Category

kerala

4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്ത് രാജ്യത്ത് ഒക്ടോബര്‍ മുതല്‍ 5ജി സേവനങ്ങള്‍…

രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഭാഗത്തും 5ജി സേവനം എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല; മിക്‌സഡ് സ്‌കൂൾ ആക്കുന്ന നിലപാടിൽ…

തിരുവനന്തപുരം: സ്‌കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

സിസ്റ്റർ ലിനിയുടെ ഭർത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്; സജീഷ് വിവാഹിതനാകുന്നു

കോഴിക്കോട്: നിപാ വൈറസ് കാലത്ത് മലയാളികളുടെ മനസിൽ വിങ്ങലായി കടന്നു പോയ വ്യക്തിത്വമാണ് സിസ്റ്റർ ലിനിയുടേത്. മക്കളെയും ഭർത്താവിനെയും തനിച്ചാക്കി ലിനിയെ നിപ വൈറസ് കൊണ്ടുപോയപ്പോൾ കേരളം ഒറ്റക്കെട്ടായി ലിനിയുടെ കുടുംബത്തിനൊപ്പം നിന്നു.

ഡെൻസിയുടെ മരണത്തിന്മേൽ പോസ്റ്റുമോർട്ടം പൂർത്തിയായി; ഹൃദയാഘാതമോ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതോ?

തിരുവനന്തപുരം: 2020 മാർച്ചിൽ ദുബായിൽ വെച്ച് മരിച്ച ചാലക്കുടി സ്വദേശി ഡെൻസി ആന്റണിയുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്തു. മൈസൂരിലെ ഒറ്റമൂലി വൈദ്യന്‍ സാബാ ഷരീഫിനെ കൊലപ്പെടുത്തിയ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റീ

മാളുകളിലെ പാര്‍ക്കിങ് ഫീസ് തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു

കൊച്ചി: ഷോപ്പിങ് മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ ഇടുന്നതിന് ഫീസ് ഈടാക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സംസ്ഥാനത്താകെ ഈ വിഷയം ചര്‍ച്ചയായ സാഹചര്യത്തിലാണിത്.

എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പ്; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണിന് ഇനിയും പ്രവേശനം ലഭിക്കാത്തവർ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനകം മൂന്ന് ലക്ഷത്തി എൺപതിനായിരം കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശനം പൂർത്തിയായാൽ പ്രത്യേക സമിതി

ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13 ന് സുപ്രീംകോടതി പരിഗണിക്കും; കേസ് മാറ്റരുതെന്ന് നിർദേശം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുക. കേസില്‍ ശിക്ഷിക്കപ്പെട്ട 3 പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ പാലക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സി.പി.എം. പ്രവർത്തകനും സഹോദരനും അറസ്റ്റിൽ. വിളയോടി പാറക്കളം സ്വദേശികളായ ഡിവൈഎഫ്‌ഐ പ്രദേശിക

എംഎ യൂസഫലി അത്യാധുനിക ഹെലികോപ്ടർ സ്വന്തമാക്കി

കൊച്ചി: കോഴിക്കോട്ട് എംഎ യൂസഫലിയുമൊത്ത് കല്യാണത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ ഗോൾഡ് കുടുംബത്തിന്റെ വിവാഹത്തിലായിരുന്നു ആ സംഗമം. അന്ന് വഴി നീളെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണേണ്ടി വന്നു. വിമാനത്തിൽ കയറിയാൽ കരിങ്കൊടി

ഹൃദയാഘാതമോ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതോ ? ഡെൻസിയുടെ മരണത്തിന്മേൽ പോസ്റ്റുമോർട്ടം തുമ്പാകുമോ…

ചാലക്കുടി: നാട്ടിലിരുന്ന് ഷൈബിൻ അഷ്‌റഫ് നൽകിയ നിർദേശപ്രകാരം അബുദാബിയിൽ കൃത്യം നിർവഹിച്ചു. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫാണു