Main Banner
Browsing Category

kerala

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി തേടി കേരളം സുപ്രിം കോടതിയില്‍

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രിം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക് ദയാവധം…

എന്‍സി എച്ച് ആര്‍ ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയയെ വിട്ടയക്കണമെന്ന് പ്രതിഷേധ സംഗമം

കോഴിക്കോട്: അന്യായമായി ഇഡി, എൻ ഐ എ സംഘം കസ്റ്റഡിയിലെടുത്ത് യുഎപിഎ ചുമത്തി റിമാന്റ് ചെയ്ത എന്‍ സി എച്ച് ആര്‍ ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയയെ വിട്ടയക്കണമെന്ന് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ എന്‍സിഎച്ച്ആര്‍ഒ കേരള സംസ്ഥാന ഘടകം…

എസ്.ഡി.പി.ഐയെ നിരോധിക്കേണ്ട ആവശ്യമില്ല; എം.വി ഗോവിന്ദന്‍

എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണം എന്ന നിലപാട് തങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ല…

അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സ്റ്റേഷന്‍…

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയാണ് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ഭാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ…

ആര്യാടന് വിട നൽകി ജന്മ നാട്: ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് നാടിന്റെ അന്ത്യാഞ്ജലി. ഖബറടക്കം നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളെല്ലാം…

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ. പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട് , ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി. ശശി…

പ്രിയ ജിത്തുവിന് പ്രണാമം; സിറ്റി സ്കാൻ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ജിതേഷ് (ജിത്തു ) വാഹനാപകടത്തിൽ…

സിറ്റി സ്കാൻ സ്പെഷ്യൽ കറസ്പോണ്ടൻ്റ് തിരൂർ തെക്കൻ അന്നാര കോടാടത്ത് വീട്ടിൽ പരേതനായ രാവുണ്ണി മകൻ ജിതേശ് (ജിത്തു - 45 വയസ് ) വാഹനാപകടത്തിൽ മരണപ്പെട്ടു. തിരൂരിൽ നിന്നും മലപ്പുറം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് പോകുന്നതിനിടെ കോട്ടക്കൽ…

നിയമവിരുദ്ധ ഹർത്താൽ; 281 കേസുകൾ; 1013 പേർ അറസ്റ്റിൽ; 819 പേർ കരുതൽ തടങ്കലിൽ.

തിരുവനന്തപുരം: നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1013 പേർ അറസ്റ്റിലായി. 819 പേരെ കരുതൽ തടങ്കലിലാക്കി.വിശദവിവരങ്ങൾ താഴെ (ജില്ല,…

പോപ്പുലര്‍ ഫ്രണ്ട് തയാറാക്കിയ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്തു; ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചു;…

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ. പോപ്പുലർ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തി. ഒരു സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്…

പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി; ജൂലൈ 12 ന് ആക്രമണത്തിന് പദ്ധതിയിട്ടു; ED…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ…