Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മൂന്നു മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണം കൂട്ടി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു. ഇതോടെ മൂന്നു മന്ത്രി മാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു. മന്ത്രിമാരായ വി എൻ വാസവന്, പി എ!-->!-->!-->…
ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടന്നെന്ന് പരാതി
തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടന്നെന്ന് പരാതി. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനെതിരെയാണ് ആരോപണം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ മേഖലാ!-->!-->!-->…
ഇരുനില വീട് ഇടിഞ്ഞു താഴ്ന്നു; ഉറങ്ങിക്കിടക്കുകയായിരുന്ന 13കാരൻ മരിച്ചു
കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് സൗത്തു പരുത്തിവേലിപ്പടിയിൽ ഇരുനിലവീട് ഇടിഞ്ഞുതാഴ്ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പതിമൂന്നുകാരൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ഹരിനാരായണൻ ആണ് മരിച്ചത്. കുട്ടിയെ പെരുമ്പാവൂർ!-->!-->!-->…
അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കും
തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും തുടർന്നുള്ള പ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അദ്ധ്യാപകരുടെ ഫോൺ!-->!-->!-->…
മാദ്ധ്യമപ്രവർത്തകനെ മുഖ്യമന്ത്രിയുടെ ബന്ധു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുക്കാനാകില്ല, കാരണം…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ബന്ധുവായ സി. സത്യൻ മാദ്ധ്യമപ്രവർത്തകനെ വാട്സ് ആപ്പ് വഴി ഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സി. സത്യൻ കണ്ണൂരിലെ മാദ്ധ്യമ പ്രവർത്തകൻ ശിവദാസൻ!-->!-->!-->…
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭയാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുമെന്ന്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടുകളിൽ ജോലി വാദ്ഗാനം ചെയ്ത് റോഹിൻഗ്യൻ അഭയാർത്ഥികളെ വലവീശി കേരളത്തിലെത്തിക്കുന്ന ഏജന്റുമാർ സജീവം. ഹൈദരാബാദിലെയും മറ്റും അഭയാർത്ഥി ക്യാമ്പിൽ നിന്നാണ് പ്രധാനമായും ഇവരെ എത്തിക്കുന്നത്. നേരത്തേ!-->!-->!-->…
ബിരിയാണി വാഗ്ദാനം ചെയ്ത് വിദ്യാർഥികളെ എസ്എഫ്ഐ പരിപാടിക്ക് കൊണ്ടു പോയി; പരാതിയുമായി രക്ഷിതാക്കൾ
പാലക്കാട്: സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. രക്ഷിതാക്കളുടെ അനുവാദമില്ലാതെ വിദ്യാർഥികള പരിപാടിയ്ക്ക് കൊണ്ടുപോയന്നാണ് പരാതി. സഭവത്തിൽ മങ്കര പൊലീസിൽ!-->!-->!-->…
സംസ്ഥാനത്തെ സ്കൂളുകളിൽ വേഗത കൂടിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യമാകും.
തിരുവനന്തപുരം: കേരളത്തിലെ ഹൈസ്കൂള് - ഹയർസെക്കന്ററി - വി.എച്ച്.എസ്.ഇ സ്കൂളുകളില് 100 എം.ബി.പി.എസ് വേഗതയില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താന് കൈറ്റും ബി.എസ്.എന്.എല്ലും ധാരണയായി. നിലവിലുള്ള 8 എം.ബി.പി.എസ് വേഗതയിലുള്ള!-->!-->!-->…
സീരിയൽ നടിയും സുഹൃത്തും മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു
എറണാകുളം: മദ്യലഹരിയിൽ കാർ ഓടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച സിനിമാ-സീരിയൽ നടിയും സുഹൃത്തും പിടിയിൽ. നടി അശ്വതി ബാബു (26) സുഹൃത്ത് നൗഫൽ എന്നിവരാണ് പിടിയിലായത്.
ഇരുചക്രവാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങളെയാണ് മദ്യലഹരിയിൽ!-->!-->!-->!-->!-->!-->!-->…
ഫോട്ടോഗ്രാഫി മത്സരവുമായി കേരള പ്രവാസി ക്ഷേമ ബോർഡ്
കേരള പ്രവാസി ക്ഷേമ ബോർഡ് ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദി നത്തോടനുബന്ധിച്ച്, ''പ്രവാസ ജീവിതവും കാഴ്ചകളും'' എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 21 മുതൽ ഓഗസ്റ്റ് 10 വരെ 21 ദിവസമാണ് മത്സരം. ലോക ഫോട്ടോഗ്രഫി ദിനമായ!-->!-->!-->…
