Main Banner
Browsing Category

kerala

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ചൊവ്വാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. keralaresults.nic.in എന്ന സൈറ്റിൽ നിന്ന് ഫലം…

കേരളത്തിൽ ബന്ദ് ഇല്ല, സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ പൊലീസ്

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ ഇന്ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണമുണ്ടെങ്കിലും സംസ്ഥാനത്ത് ഒരു സംഘനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. സംസ്ഥാനത്ത് ബന്ദ് ഉണ്ടാകുമെന്ന സോഷ്യൽ…

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി കടത്തിയ സ്വർണ്ണം പിടികൂടി

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണ്ണം കൊടുങ്ങല്ലൂരില്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണം…

ബൈക്ക് റേസിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ…

നാളെ ഭാരത് ബന്ദെന്ന് വ്യാപക പ്രചരണം, സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരോടും സന്നദ്ധരായിരിക്കാൻ ഡി ജി പി

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്…

മുഖ്യമന്ത്രിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്; കലാപശ്രമത്തിനുള്ള വകുപ്പ് ചുമത്തി കേസെടുത്തു

പാലക്കാട്: മുഖ്യമന്ത്രിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം നടത്തിയ സംഭവത്തില്‍ കലാപശ്രമത്തിനുള്ള വകുപ്പ് ചുമത്തി കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് ലീഗ്…

വിമാനത്തിലെ പ്രതിക്ഷേധം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും.മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്.മുഖ്യമന്ത്രിയുടെ…

വിദഗ്ദ ചികിത്സക്ക് എയർ ആംബുലൻസ് ലഭിച്ചില്ല; ലക്ഷദ്വീപിൽ വയോധികന് ദാരുണ മരണം

കൊച്ചി: വിദഗ്ധ ചികിത്സയ്ക്ക് കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ലഭിക്കാത്തതിനാൽ ലക്ഷദ്വീപിൽ വയോധികൻ മരിച്ചു. അമിനി ദ്വീപ് വളപ്പ് ഹംസക്കോയയാണ് (80) മരിച്ചത്. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങവേ വീണു തലയ്ക്കു ഗുരുതരമായി…

ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 3253 പേർക്ക്, ഏഴു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്ന് 3253 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3162 പേർക്കായിരുന്നു രോഗം. ഇന്നുണ്ടായ ഏഴുമരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ നാലുപേർ…

കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ

മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ…