Main Banner
Browsing Category

kerala

അട്ടപ്പാടി മധു വധക്കേസ്; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മണ്ണാർക്കാട് പ്രത്യേക കോടതിയിലെ വിചാരണയാണ് തടഞ്ഞത്. കേസിൽ സർക്കാരിന്റെ വിശദീകരണം തേടി. ഹർജി പത്ത് ദിവസത്തിന്…

സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം; സിപിഎം നേതാവ് അറസ്റ്റിൽ

തൃശൂര്‍: സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സുരേന്ദ്രനാണ് അറസ്റ്റിലായത്. സി.പി.എം ഇടിയന്‍ചിറ ബ്രാഞ്ച്…

പുതിയ ഗ്യാസ് കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി

പുതിയ കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി. 750 രൂപയാണ് കൂടിയത്. ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ…

മാധവവാര്യരെ അറിയാം; സ്വപ്നയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളം, കെ.ടി ജലീൽ.

മലപ്പുറം: മാധവവാര്യർ തന്റെ ബിനാമിയാണെന്ന ആരോപണത്തിൽ പ്രതികരിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. മാധവവാര്യരെ അറിയാമെന്നും അദ്ദേഹവുമായി സൗഹൃദ ബന്ധം മാത്രമാണുള്ളതെന്നും മുൻ മന്ത്രി വ്യക്തമാക്കി. സ്വപ്നയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 12,000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 12,213 പുതിയ കൊറോണ കേസുകള്‍. ഫെബ്രുവരിയ്‌ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 43,257,730 ആയി. ആകെ കേസുകളുടെ 0.13 ശതമാനമാണ് സജീവ കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 12,213…

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഭിക്ഷ യാചിച്ചെത്തിയ നാടോടിസ്ത്രീ പിടിയിൽ

അടൂർ: പത്തനംതിട്ട അടൂർ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. നാല് വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ പോലീസ് പിടികൂടി. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഭിക്ഷ യാചിച്ചെത്തിയ പ്രതി വീട്ടിൽ നിന്നും…

കെ.ടി ജലീൽ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കേരളത്തിൽ എത്തിച്ചത് 17 ടൺ ഈന്തപ്പഴം; എത്തിച്ച…

കൊച്ചി: സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെ ടി ജലീലിനെതിരെ ഉന്നയിക്കുന്നത് ദുരൂഹതയുണർത്തുന്ന ആരോപണങ്ങൾ. കെ ടി ജലീലിന്റെ ബിനാമിയാണ് ലോജിസ്റ്റിക്‌സ് ഉടമയെന്ന് പറയുന്ന സ്വപ്‌ന കേരളത്തിലേക്ക് എത്തിച്ച ഇന്തപ്പഴത്തിന്റെ…

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ മൂന്നാമത്തെ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. കേസിൽ ഒളിവിൽപോയ മൂന്നാം പ്രതി സുനിത് നാരായണന് വേണ്ടിയാണ് ഇന്ന് ലുക്കൗട്ട് നോട്ടീസ്…

പുനർമൂല്യനിർണയത്തിന് നാളെ മുതല്‍ അപേക്ഷിക്കാം; സേ പരീക്ഷ ജൂലൈയില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരകടലാസുകളുടെ പുനർമൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 16 മുതല്‍ 21 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സേ പരീക്ഷ…

എസ് എസ് എൽ സി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.26% വിജയം

സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വെച്ചാണ് മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. http://www.pareekshabhavan.kerala.gov.in, http://www.sslcexam.kerala.gov.in, http://www.results.kite.kerala.gov.in, http://www.prd.kerala.gov.in എന്നീ…