Main Banner
Browsing Category

kerala

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ മൂന്നാമത്തെ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. കേസിൽ ഒളിവിൽപോയ മൂന്നാം പ്രതി സുനിത് നാരായണന് വേണ്ടിയാണ് ഇന്ന് ലുക്കൗട്ട് നോട്ടീസ്…

പുനർമൂല്യനിർണയത്തിന് നാളെ മുതല്‍ അപേക്ഷിക്കാം; സേ പരീക്ഷ ജൂലൈയില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരകടലാസുകളുടെ പുനർമൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 16 മുതല്‍ 21 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സേ പരീക്ഷ…

എസ് എസ് എൽ സി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.26% വിജയം

സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വെച്ചാണ് മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. http://www.pareekshabhavan.kerala.gov.in, http://www.sslcexam.kerala.gov.in, http://www.results.kite.kerala.gov.in, http://www.prd.kerala.gov.in എന്നീ…

വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും; സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം

കോഴിക്കോട്; തിക്കോടി ടൗണിൽ സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ…

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്ക് കോവിഡ് ബാധിച്ചു. മൂന്ന് മാസത്തിന് ശേഷം ഇത് ആദ്യമായാണ് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. …

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷൻ

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍. മുട്ടന്നൂര്‍ എയ്ഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.…

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർ‍ത്തകരാണ് പ്രതിഷേധിച്ചത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ അടക്കം മൂന്ന് പേരാണ്…

മുഖ്യമന്ത്രിക്കെതിരെ കോട്ടക്കല്‍ മുതല്‍ കോഴിക്കോട് വരെ വഴിനീളെ പ്രതിഷേധം

. മലപ്പുറം: മലപ്പുറം കൂര്യാട് കോണ്‍ഗ്രസ്–ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. കോട്ടക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.  പന്തീരങ്കാവ് കൊടല്‍ നടക്കാവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. …

കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി; എംപി കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ചുവപ്പുനിറം കണ്ടാല്‍ പോത്ത് പേടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിക്ക് കറുപ്പുനിറമെന്ന് അദ്ദേഹം പറഞ്ഞു. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു.…

മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സ്വപ്ന, വാർത്താ സമ്മേളനത്തിനിടെ കുഴഞ്ഞുവീണു

പാലക്കാട്: തന്റെ അഭിഭാഷകനെതിരെ കൂടി പൊലീസ് കേസെടുത്ത സാഹചര്യം മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കുഴഞ്ഞു വീണു. മാദ്ധ്യമപ്രവർ‌ത്തകരുമായി സംസാരിച്ച ശേഷം ചോദ്യങ്ങളിലേക്ക് കടക്കുന്നതിന്…