Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. തിരുവനന്തപുരത്താണ് പുതിയതായി നാലു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രോഗം!-->!-->!-->!-->!-->!-->!-->…
മയക്കുമരുന്ന് പിടിക്കുന്നവർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം
തിരുവനന്തപുരം: മയക്കുമരുന്ന് പിടിക്കുന്ന ഉദ്യോഗസ്ഥർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഉദ്യോഗസ്ഥന് ഒരു കേസിൽ ഒരുലക്ഷം രൂപവരെയും വിവരം നൽകുന്നവർക്ക് രണ്ടുലക്ഷം രൂപവരെയും പാരിതോഷികം ലഭിക്കും. ഇതിനായി സംസ്ഥാനതല!-->!-->!-->…
പോത്തൻകോട് സുധീഷ് വധം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
വധക്കേസ് ഉൾപ്പടെ!-->!-->!-->!-->!-->!-->!-->…
ബി ജെ പി അസൗകര്യം അറിയിച്ചപ്പോൾ സർവകക്ഷി യോഗത്തിന്റെ സമയം മാറ്റി; എന്നിട്ടും യോഗത്തിൽ…
ആലപ്പുഴ: സർവകക്ഷി യോഗം അഞ്ച് മണിയിലേക്ക് മാറ്റി. എല്ലാവരുടെയും സൗകര്യം നോക്കിയാണ് സമയം മാറ്റിയതെന്ന് ജില്ലാ കളക്ടർ എ അലക്‌സാണ്ടർ അറിയിച്ചു. കക്ഷി നേതാക്കൾ എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന്!-->!-->!-->!-->!-->!-->!-->…
രണ്ട് കേസിലുമായി 50 പേർ കസ്റ്റഡിയിൽ; അക്രമം പടരാതിരിക്കാൻ ജാഗ്രത; സർവ്വകക്ഷി യോഗം നിർണ്ണായകമാകും
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. ഇന്നു മൂന്നിനു കലക്ടറേറ്റിൽ മന്ത്രിമാരായ സജി ചെറിയാന്റെയും പി.പ്രസാദിന്റെയും നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. മണ്ണഞ്ചേരിയിൽ പൊലീസും ദ്രുത കർമ സേനയും റൂട്ട്!-->!-->!-->…
കൊവിഡ് ധനസഹായം: 20, 21 തിയ്യതികളില്‍ താലൂക്ക് ഓഫിസുകളില്‍ ക്യാംപ്
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി 20, 21 തിയ്യതികളില്‍ സംസ്ഥാനത്തെ എല്ലാ താലൂക്കാഫിസുകളിലും ക്യാംപ് നടത്തും.
വാര്‍ഡ്തല മെംബര്‍മാര്‍!-->!-->!-->!-->!-->…
അമ്മയിലെ തിരഞ്ഞെടുപ്പിൽ മോഹൻലാലിന്റെ ഔദ്യോഗിക പാനലിന് തിരിച്ചടി
കൊച്ചി: താരസംഘടനയായ അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലിന്റെ ഓദ്യോഗിക പാനലിന് തിരിച്ചടി. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185, ഇടുക്കി 160, പത്തനംതിട്ട 147, മലപ്പുറം 131, ആലപ്പുഴ 119, പാലക്കാട് 76,!-->…
നഗര പരിധിയിൽ ഡീസൽ വാഹനങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന് ഹൈക്കോടതി, 15 വർഷം പഴക്കമുള്ള ഡീസൽ…
കൊച്ചി: നഗര പരിധിയിൽ നിന്ന് ഡീസൽ വാഹനങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഡീസൽ വാഹനങ്ങളെ സർവീസ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചി കടവന്ത്ര!-->!-->!-->…
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ 11 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ; അക്രമി സംഘം…
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന സംഭവത്തിൽ പതിനൊന്നു എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. അക്രമി സംഘം ആബുംലൻസിൽ എത്തിയെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഡിപിഐയുടെ ഒരു ആംബുലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ!-->!-->!-->…
