Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ബിയ്യുമ്മ ഹജ്ജുമ്മ നിര്യാതയായി
താനാളൂർ: പകര പരേതനായ കോരാത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഒ.പി.ബിയ്യുമ്മ ഹജ്ജുമ്മ (68) നിര്യാതയായി.മയ്യിത്ത് ഖബറടക്കം തിങ്കൾ രാവിലെ 10 മണിക്ക് പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
മക്കൾ ' . അബ്ദുൽ ഗഫൂർ (യു.എ ഇ), ഫാസിൽ (കേരള!-->!-->!-->!-->!-->!-->!-->…
കടലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി
പൊന്നാനി: കടലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പൊന്നാനി മുക്കാടി സ്വദേശി ഇബ്രാഹിം(40)ന്റെ മൃതദേഹമാണ് കണ്ണൂരിനും മാഹിക്കും ഇടയിൽ കടലിൽനിന്ന് കണ്ടെത്തിയത്.
ഒരാഴ്ച മുമ്പ് മത്സ്യബന്ധനത്തിന് പോയി കാണാതായ മറ്റൊരാളുടെ മൃതദേഹം!-->!-->!-->!-->!-->…
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
പുറത്തൂർ: പൊന്നാനി ഹാർബറിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്, പൊന്നാനി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂട്ടുകാരോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കഴിഞ്ഞ ദിവസം കാണാതായിരുന്നു പുറത്തൂർ ബോട്ട്!-->!-->!-->…
പാചകവാതകം, ഇന്ധന വിലവർദ്ധനവിനെതിരെ എസ് ഡി ടി യു പ്രതിഷേധം സംഘടിപ്പിച്ചു,
താനൂർ : പാചകവാതകം, ഇന്ധന വിലവർദ്ധനവിനെതിരെ സോഷ്യൽ ഡാമോക്രറ്റിക് ട്രേഡ് യൂണിയൻ എസ് ഡി ടി യു താനൂർ ഏരിയ കമ്മറ്റിയിയുടെ കീഴിൽ മൂച്ചിക്കലിൽ പ്രതിഷേധം സംഘടിപ്പിച്ചു,വില നിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക,അധിക നികുതികൾ പിൻവലിക്കുക,!-->!-->!-->…
കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട്!-->…
ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണം : ഇ.ടി മുഹമ്മദ് ബഷീർ എം.പി
തിരൂർ: കാവിമണക്കുന്ന ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണമെന്നും ബഹുസ്വരതയെ എതിർക്കുന്ന രാജ്യം ഭരിക്കുന്നവർ രാജ്യത്തിന്റെ മൂല്യങ്ങളേയും സംസ്ക്കാരങ്ങളേയും നോക്കുകുത്തികളാക്കുന്ന കാവിവൽക്കരണ വിദ്യാഭ്യാസ നയമാണ് നടപ്പാക്കുന്നതെന്നും!-->…
ഡോ:ടി.കെ.ശ്രീധരൻ അന്തരിച്ചു
തിരുർ!പൊന്നാനി എം.ഇ.എസ് കോളെജിലെ മുൻ പ്രൊഫസർ ഡോ.ടി .കെ ശ്രീധരൻ (61)അന്തരിച്ചു.ഭാര്യ: ഷീജ (അധ്യാപിക, എ.എം എൽ പി സ്കൂൾ , ഇരിങ്ങാവൂർ )
മക്കൾ : ഡോ. നമിത, നന്ദു .മൃത ശരീരം രാവിലെ9.30 ന് തിരൂർ തുഞ്ചൻപറമ്പിൽ ഉള്ള വസതിയിൽ എത്തിക്കും.!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
മദ്ധ്യ, തെക്കൻ കേരളത്തിൽ കൂടുതൽ!-->!-->!-->!-->!-->!-->!-->…
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സ്ഥാപിച്ചു
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പി.എം കെയേര്‍സ് പദ്ധതിയില്‍ നിര്‍മിച്ച ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. ആശുപത്രില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ!-->…
മലബാർ സമര അനുസ്മരണ യാത്ര കൊണ്ടോട്ടിയിൽ തുടക്കമായി
കൊണ്ടോട്ടി :തിരുവനന്തപുരം മുതൽ കാസർഗോഡ്വരെ നവംബർ ഒന്നു മുതൽ 25 വരെ നടക്കുന്ന മലബാർ സമര അനുസ്മരണ യാത്രയുടെ ഉദ്ഘാടനം കൊണ്ടോട്ടിയിൽ ചരിത്ര ഗവേഷകൻ വി ഹിക്മത്തുള്ള ഉദ്ഘാടനം ചെയ്തു.1921 തുടക്കംകുറിച്ച ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങളെ കുറിച്ച്!-->!-->!-->…
