Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
തിരൂർ: കൂട്ടുകാരോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പുറത്തൂർ ബോട്ട് ജെട്ടി റോഡിൽ കടവത്ത് ഹൗസിൽ അബ്ദുൽ റഊഫിന്റെ മകൻ റമീസ് (14) നെയാണ് കാണാതായത്. പുറത്തൂർ ജി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ്. ശനിയാഴ്ച!-->…
സംസ്ഥാനത്ത് കനത്ത മഴ, ഉരുൾപൊട്ടൽ, എരുമേലി - മുണ്ടക്കയം സംസ്ഥാനപാതയിൽ വെള്ളം കയറി
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മദ്ധ്യകേരളത്തിലാണ് മഴ ശക്തമായത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. മഴയെതുടർന്ന് മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന!-->!-->!-->…
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി, തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
എറണാകുളം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു 142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി. നിലവില്‍ ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്.!-->!-->!-->…
മംഗലം കൂട്ടായി റോഡില്‍ ഗതാഗത നിയന്ത്രണം
തിരൂര്‍ കൂട്ടായി റഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ മംഗലം കൂട്ടായി റോഡില്‍ ഇന്ന് (ഒക്‌ടോബര്‍ 24) മുതല്‍ 28വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്!-->!-->!-->!-->!-->…
കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388,!-->…
കോവിഡ് പോരാളികൾ രാജ്യത്തിന് മാതൃക-ഇ.ടി.മുഹമ്മദ് ബഷീർ എം.പി
തിരൂർ: രാജ്യം അതിഭീകരമായ കോവിഡ് മഹാമാരി നേരിടുമ്പോൾ ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും കാഴ്ചവെച്ച മാതൃകാപരമായ പ്രവർത്തനം അഭിനന്ദനീയവും രാജ്യത്തിന് മാതൃകയുമാണെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പ്രസ്താവിച്ചു.
തിരൂർ നഗരസഭ കോവിഡ്!-->!-->!-->!-->!-->…
വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ഓടിച്ച ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ!-->!-->!-->…
പൊന്നാനിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു
പൊന്നാനി: വള്ളം അപകടത്തിൽപെട്ട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. പ്രതികൂല!-->!-->!-->…
തിരൂർ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
തിരൂർ: തിരൂർ കൈമലശ്ശേരി സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി. ആലത്തിയൂർ പരപ്പേരി സ്വദേശി ആലുക്കൽ സാബിനൂൽ (38), ബി.പി അങ്ങാടി തെണ്ടത്ത് ഷറഫുദ്ദീൻ (27) എന്നിവരെയാണ് തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ!-->…
കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337,!-->…
