Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ശബരിമല അയ്യപ്പന് 50 ലക്ഷത്തിന്റെ സ്വർണകിരീടം കാണിക്കയായി ലഭിച്ചു.
ശബരിമല: കോവിഡ് മഹാമാരിയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദി സൂചകമായി ശബരിമല അയ്യപ്പന് സ്വർണകിരീടം സമർപ്പിച്ച് ആന്ധ്രാ സ്വദേശി. കർണൂൽ ജില്ലക്കാരനായ ബിസിനസുകാരൻ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്നങ്ങൾ പതിപ്പിച്ച!-->!-->!-->…
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ദിലീപ്; പുതിയ ഹർജി സമർപ്പിച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹർജിയിൽ പറയുന്നു. അതേസമയം നടൻ ദിലീപ് ഉൾപ്പെടെയുള്ള!-->!-->!-->…
ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടത് അവിശ്വസനീയം; മരിയ്ക്കേണ്ടി വന്നാലും ഇരയ്ക്ക് നീതികിട്ടാന്‍…
കുറവിലങ്ങാട്:കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത് കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി അവിശ്വസനീയമാണെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഇരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍!-->!-->!-->…
39 സാക്ഷികളെ വിസ്തരിച്ചു, ഒരാൾ പോലും കൂറുമാറിയില്ല; ഫ്രാങ്കോ എങ്ങനെ കുറ്റമുക്തനായി? തുറന്നു പറഞ്ഞ്…
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ 39 സാക്ഷികളെ വിസ്തരിച്ചിരുന്നു. എന്നാൽ ഇതിൽ ഒരാൾ പോലും കൂറുമാറിയിട്ടില്ല. പിന്നെങ്ങനെയാണ് ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് വിശദീകരിച്ചിരിക്കുകയാണ് പ്രതിഭാഗം അഭിഭാഷകൻ.
!-->!-->!-->!-->!-->!-->!-->…
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ
കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു വിധിപ്രസ്താവം. രാജ്യത്താദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം!-->!-->!-->…
കൊവിഡ്: സ്കൂൾപഠനം ഓൺലൈനിലേക്ക് മാറ്റാൻ സാദ്ധ്യത, ഓഫീസുകളിലടക്കം നിയന്ത്രണം വന്നേക്കും, അവലോകനയോഗം…
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനവും ഒമിക്രോൺ ഭീതിയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ, കോളേജുകൾ, ഒാഫീസുകൾ, മാളുകൾ എന്നിവയുടെ പ്രവർത്തനം
കൂടുതൽ നിയന്ത്രിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന!-->!-->!-->!-->!-->…
ദിലീപിന്റെ വീട്ടിൽ ഏഴു മണിക്കൂർ പരിശോധയ്ക്ക് ശേഷം ഹാർഡ് ഡിസ്കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ വീട്ടിൽ അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍!-->!-->!-->…
ഇനി അലി അക്ബർ അല്ല രാമസിംഹൻ
മതം മാറുന്ന കാര്യം സംവിധായകൻ അലി അക്ബറാണ് സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത്. അലി അക്ബർ എന്ന പേരുപേക്ഷിച്ചെന്നും ഇനി രാമസിംഹനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോഴിതാ ഔദ്യോഗികമായി അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചിരിക്കുകയാണെന്നാണ്!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316,!-->…
ദിലീപിന്റെ കൈവശം തോക്ക്? ഭീഷണി മുഴക്കിയത് തോക്ക് ചൂണ്ടി; അന്വേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തൽ
കൊച്ചി : ദിലീപിന്റെ കൈവശം തോക്കുണ്ടായിരുന്നതായി വിവരം. അന്വേഷണ സംഘം നടത്തുന്ന തെരച്ചിലിൽ ദിലീപിന്റെ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സമയത്ത് നടൻ തോക്ക് ചൂണ്ടിയാണ് സംസാരിച്ചതെന്ന വിവരവും!-->!-->!-->…
