Main Banner
Browsing Category

kerala

യുക്രെയിനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട

ന്യൂഡൽഹി: യുക്രെയിനില്‍ നിന്നും ദില്ലിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയതെന്നാണ് വിവരം. ഇന്നലെയാണ് സംഭവം നടന്നത്.…

ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ അന്യായമായ കടന്നു കയറ്റം; വ്യാപാരികര്‍ 10 മുതല്‍ സമരത്തിന്‌

കൊച്ചി: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അന്യായമായ കടന്ന് കയറ്റങ്ങള്‍ക്കെതിരെയും ജി.എസ്.ടി യുടെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന വ്യാപാരി പീഡനങ്ങള്‍ക്കെതിരെയും സംസ്ഥാന വ്യാപകമായ് മാര്‍ച്ച് 10 മുതല്‍ വ്യാപാരികള്‍ സമര മുഖത്തേക്ക്. ടെസ്റ്റ്…

ടാറിങ്ങിന് പിന്നാലെ പൈപ്പിടാൻ ഇനി റോഡ് കുത്തിപ്പൊളിക്കില്ല; അടിയന്തര ജോലികൾക്ക് അനുമതി നൽകാൻ റോ…

തിരുവനന്തപുരം: റോഡുകൾ ടാർ ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഇതിനായി പ്രവൃത്തികളുടെ കലണ്ടർ തയാറാക്കാൻ ജലവിഭവ, മരാമത്ത് വകുപ്പുകൾ തീരുമാനിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും…

തിരൂര്‍ നഗരസഭയില്‍ ഭക്ഷ്യകിറ്റ് പദ്ധതിക്ക് തുടക്കം

തിരൂര്‍ നഗരസഭയിലെ ആശ്രയ കുടുംബങ്ങള്‍ക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.…

സംസ്ഥാനത്ത് ഇന്ന് 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂര്‍ 85, പാലക്കാട് 70,…

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും, റിയാസും ഷംസീറും സെക്രട്ടറിയേറ്റിലേക്ക്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടർന്നേക്കുമെന്ന് സൂചന. യുവനേതാക്കളായ പിഎ മുഹമ്മദ് റിയാസ്, എഎൻ ഷംസീർ എന്നിവർക്കും സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കോടിയേരി പാർട്ടി സെക്രട്ടറി ആയി…

സ്‌കൂൾ വാർഷിക പരീക്ഷ ഈ മാസം; അന്തിമ തീരുമാനം ഉടൻ

തിരുവനന്തപുരം: സ്‌കൂൾ വാർഷിക പരീക്ഷ ഈ മാസം 22നും 30നും ഇടയിലായി നടത്തിയേക്കും. ഇതുസംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനമെടുക്കും. ഏപ്രിൽ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, ഈ…

ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം, ഈ നമ്പറുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിളിക്കാം

തിരുവനന്തപുരം: ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാനുള്ള നമ്പറുകള്‍ പങ്കുവച്ച് മോട്ടോര്‍ വാഹനവകുപ്പ്. ചെറിയ വിഭാഗം ബസ് ജീവനക്കാരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് വളരെ മോശം അനുഭവങ്ങള്‍…

സംസ്ഥാനത്ത് ഇന്ന് 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75,…

മധ്യവയസ്‌കന്റെ കൈയും കാലും അടിച്ചൊടിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

ഇടുക്കി: മധ്യവയസ്കന്റെ കൈയും കാലും അടിച്ചൊടിച്ച സംഭവത്തിൽ രണ്ട്പേർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് ഇടുക്കി കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂരിനെ(51)…