Shobika
Browsing Category

kerala

പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വള്ളിക്കുന്ന്: അത്താണിക്കൽ സ്വദേശിനിയായ പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് മുണ്ടിയൻകാവ് സ്വദേശി ഉള്ളാട്ട് പൊക്കിപ്പറമ്പ് വീട്ടിൽ മുഹമ്മദ് അനീഷിനെയാണ്(20) പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

തിരൂര്‍ വിപിൻ വധക്കേസിലെ പ്രതി മറ്റൊരു കൊലക്കേസില്‍ അറസ്റ്റില്‍

തിരൂര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താല്‍ ശ്രമിച്ച കേസില്‍ ഒരാളെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍ പടി സ്വദേശി എരഞ്ഞിക്ക കത്ത് ഹസ്സന്‍ മോന്‍ (34) ആണ് അറസ്റ്റിലായത്. ആലത്തിയൂര്‍ ബിബിന്‍ വധക്കേസിലും പ്രതിയാണ്

സംസ്ഥാനത്ത് കനത്തമഴയില്‍ ദുരിതം; 3 മരണം; പുഴകളില്‍ ജലനിരപ്പുയര്‍ന്നു

സംസ്ഥാനത്ത് കനത്തമഴയില്‍ ദുരിതം. മൂന്നുമരണം. മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ മഴക്കെടുതികള്‍. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ടുകുട്ടികള്‍ മരിച്ചു. മതാകുളത്തെ അബുബക്കര്‍ സിദ്ദിഖിന്റെ മക്കളായ

തിരൂരിൽ ബൈക്ക് മോഷ്ടാക്കളെ പിടികൂടി

തിരൂർ: ബൈക്ക് മോഷ്ടാക്കളെ ചേർത്തലയിൽ നിന്നും പിടികൂടി. കാലടി ചിറ്റണ്ടക്കര വീട്ടിൽ ശരത്ത് (19), നെല്ലിശേരി കാങ്കേല വളപ്പിൽ നിഹാദ് (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം തിരൂർ താഴെ പാലം ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ മുൻവശം

സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് സി പി ഐ എം പുറത്തൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം

തിരൂർ: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പുറത്തൂർ പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് സി പി ഐ എം പുറത്തൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുറത്തൂർ സീഎച്ച് സി യിൽ രാത്രകാല സ്യൂട്ടിക്ക്

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179,

കെ. എസ്. ടി. യു ചരിത്രാന്യേഷക സംഘത്തിന് ഔറംഗാബാദിൽ സ്വീകരണം

ചരിത്ര തമസ്കരണത്തിനെതിരെ ചരിത്രാന്വേഷണ യാത്ര സംഘടിപ്പിച്ച കെഎസ്‌ടിയു മലപ്പുറം ജില്ലാ ടീം നിരവധി ചരിത്ര സ്മാരകങ്ങൾക്കും സ്ഥലങ്ങൾക്കും സാക്ഷ്യം വഹിച്ചു ലക്ഷ്യസ്ഥാനമായ അജന്ത ഗുഹയിൽ എത്തിച്ചേർന്നു. യാത്രാ അംഗങ്ങൾ ഗുഹകൾക്ക് സമീപം പതാക ഉയർത്തി

തിരുന്നാവായ ടൂറിസം പ്രോജക്റ്റ് നടപ്പാക്കാണം റീ എക്കോ

തിരുന്നാവായ: തീർതാടനം, പൈതൃകം, ചരിത്രം, സാംസ്കാരികം പ്രകൃതി തുടങ്ങിയ ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തിരുന്നാവായയുടെ ടൂറിസം പ്രൊജക്റ്റുകൾ ഉടൻ ഏകീകരിച്ച് നടപ്പാക്കണം എന്ന് റി എക്കൗ മുപ്പതാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ ,സ്വകാര്യ

പീഡനത്തിന് ഒത്താശ; ചിറമംഗലം സ്വദേശിനി അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച യുവാവിനെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത പോക്സോ കേസിൽ യുവതിയും അറസ്റ്റിൽ. മലപ്പുറം ചിറമംഗലം സ്വദേശിനിയായ പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ചിറമംഗലം ഒറ്റത്തയ്യിൽ