Main Banner
Browsing Category

kerala

കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നു; ബി ജെ പി ആസൂത്രണം ചെയ്തിട്ടുള്ള കൊലപാതകം,…

തിരുവനന്തപുരം: കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയിട്ടുള്ളത്. ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിട്ടുള്ള…

കടലിൽ ചൂട് ക്രമാതീതമായി കൂടുന്നു: മത്തിയും, അയലയും കേരളതീരം വിടുന്നു

തിരുവനന്തപുരം: കടലിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു . അറബിക്കടലിൽ മറ്റു സമീപ കടൽ മേഖലകളെ അപേക്ഷിച്ച് ചൂടു കൂടുതലാണ്. അമിത ചൂടുള്ളപ്പോൾ അതിനെ പ്രതിരോധിച്ച് അറബിക്കടലിൽ ജീവിക്കാൻ മീനുകൾക്കും…

സംസ്ഥാനത്ത് ഇന്ന് 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂര്‍ 226, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും പേഴസണല്‍ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാം; ഉത്തരവിറക്കി സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള​വ​രെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫാ​യി നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി.ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. നേ​ര​ത്തേ…

ഉപ്പിലി‌‌ട്ടത് വിൽക്കുന്ന കടകൾക്ക് ഇനി ലെെസൻസ് വേണം

തിരുവനന്തപുരം: ഉപ്പിലി‌‌ട്ട ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണമെന്ന് നിർദേശം. പഴവർഗ്ഗങ്ങൾ ഉപ്പിലിട്ട് വിൽപ്പന നടത്തുന്ന കച്ചവടക്കാർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് മാർഗനിർദ്ദേശം…

ഭൂമി തരം മാറ്റി കിട്ടാതെ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം; ആറ് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: ഭൂമി തരം മാറ്റി കിട്ടാത്തതിനെ തുടർന്ന് എറണാകുളം പറവൂരിൽ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഫോർട്ട് കൊച്ചി ആർഡിഒ ഓഫിസിലെ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മരിച്ച സജീവന്റെ അപേക്ഷയിൽ നടപടി…

സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മുതല്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മുതല്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കും. 47 ലക്ഷം വിദ്യാര്‍ഥികളാണ് സ്കൂളിലെത്തുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരിടവേളക്ക് ശേഷം സ്കൂളുകള്‍…

ആറ് വർഷത്തിനിടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം വർദ്ധിച്ചത് 200 ശതമാനം

​തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് നൽകിവരുന്ന ശമ്പളത്തിൽ ആറ് വർഷം കൊണ്ടുണ്ടായ വർദ്ധനവ് 190.16 ശതമാനം. മന്ത്രിമാരുടെയും മറ്റ് ക്യാബിനറ്റ് പദവിയുള്ള ഭരണാധികാരികളുടെയും പേഴ്സണൽ സ്റ്റാഫുകൾക്കുള്ള ശമ്പളം, പെൻഷൻ, മറ്റ്…

ദീപുവിന്റെ മരണകാരണം തലക്കേറ്റ അടിയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

കഴിക്കമ്പലത്തെ ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ദീപുവിന്റെ തലയിൽ രക്തം കട്ടപിടിച്ചിരുന്നു. തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ടായിരുന്നു. ബ്രെയിൻ ഡെത്ത് നേരത്തെ…

സംസ്ഥാനത്ത് ഇന്ന് 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂര്‍…