Main Banner
Browsing Category

kerala

കോവിഡ്: കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട; വിദഗ്ധരുടെ യോഗത്തിൽ നിർദേശം

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിദഗ്ധർ. മരണനിരക്ക് പിടിച്ചു നിർത്താൻ കേരളത്തിനായി. കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും വിദഗ്ധരുടെ അഭിപ്രായം.

വ്യാജ ലൈസൻസിൽ തോക്കുമായി കാശ്‌മീരികൾ അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ ലൈസൻസിൽ തോക്ക് കൈവശം വെച്ച അഞ്ച് കാശ്‌മീരി യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിലായി. കാശ്‌മീർ രജൗരി സ്വദേശികളായ ഷൗക്കത്തലി(27), ഷുക്കൂർ അഹമ്മദ് (23), ഗുൽസമൻ(22), മുഷ്താഖ് ഹുസൈൻ(22), മുഹമ്മദ് ജാവേദ് (24) എന്നിവരാണ്

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1330 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 8743 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1330 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 413 പേരാണ്. 2163 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8743 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുർ ബസ്റ്റാൻ്റ പരിസരത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടത്തി

തിരുർ: ബസ്റ്റാൻ്റ പരിസരത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടത്തി രഹസ്യ വിവരത്തെ തുടർന്നുണ്ടായ അന്വേഷണലാണ് പത്തോളം വരുന്ന കഞ്ചാവ് തൈയ്കൾ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടത്തിയത് എക്സൈസ് ഇൻസ്പെക്ടർ o സജിത പ്രിവൻ്റിംഗ് ഓഫീസർ KM ബാബുരാജ് അജിത്

ടിക്കറ്റെടുക്കാത്തതിന് ഇറക്കിവിട്ട ദേഷ്യത്തിന് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ പ്രതിയെ പിടികൂടി

കൽപകഞ്ചേരി: പുത്തനത്താണിയിൽ ടിക്കറ്റെടുക്കാത്തതിന് ഇറക്കിവിട്ട ദേഷ്യത്തിന് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ പ്രതിയെ കല്ലിങ്ങൽ അങ്ങാടിയിൽ നിന്നും കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.കൽപകഞ്ചേരി കല്ലിങ്ങൽ മണ്ണാരത്തൊടി റാഫി (30)യെയാണ് അറസ്റ്റ്

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.76

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട്

നായ്ക്കളെയും പൂച്ചകളെയും വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നു

തിരുവനന്തപുരം: നായ്ക്കളെയും പൂച്ചകളെയും വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നു. എല്ലാ വർഷവും പുതുക്കുകയും വേണം. 'ബ്രൂണോ കേസി"ൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് ലൈസൻസ് സംവിധാനവും രജിസ്ട്രേഷനും നിർബന്ധമാക്കുന്നത്. ഇത്

നടുവിലങ്ങാടിയിൽ വീടിന്റെ കോൺഗ്രീറ്റ് പൂർത്തീകരിച്ച് എസ്.ഡി.പി.ഐ

തിരൂർ മുൻസിപ്പാലിറ്റി നാലാം വാർഡ് (നടുവിലങ്ങാടി ) ചാളക്കപ്പറമ്പിൽ അഷ്‌റഫ്‌ എന്ന ബാവയുടെ വീടിന്റെ മേൽക്കൂര കോൺഗ്രീറ്റ് എസ്.ഡി.പി.ഐ പൂക്കയിൽ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൂർത്തീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിക്ക്

കണ്ടാത്ത് ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

തിരൂർ നടുവിലങ്ങാടി ആനപ്പടിയിൽ താമസിക്കുന്ന പരേതനായ കടവത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ കണ്ടാത്ത് ഫാത്തിമ ഹജ്ജുമ്മ (77)മരണപെട്ടു. മക്കൾ : ഹംസു ഹാജി, കുഞ്ഞിമൊയ്‌ദീൻ, ബാവ, സിദ്ധീഖ്, അഷ്‌റഫ്‌, മുസ്തഫ, യൂസുഫ്, ഹസീന, ആരിഫ,

അലചംപാട്ട് സെയ്തലവി നിര്യാതനായി

നടുവിലങ്ങാടി അലചംപാട്ട് സെയ്തലവി (70) മരണപ്പെട്ടു. ഖബറടക്കം രാവിലെ 10 മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ ഷാജി, ലൈല. മരുമക്കൾ മുഹമ്മദ് കാസിം, ഫസീല