Shobika
Browsing Category

kerala

സമസ്ത തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ്‌ നാസർ ഫൈസി തിരുവത്ര അന്തരിച്ചു

ചാവക്കാട്: സമസ്ത തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ്‌ നാസർ ഫൈസി തിരുവത്ര അന്തരിച്ചു. 48 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം വൈകീട്ട് അഞ്ചിന് ചാവക്കാട് തിരുവത്ര ജുമാ മസ്ജിദ്…

യുവതി ശുചിമുറിയില്‍ പ്രസവിച്ചു; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍

കുന്നംകുളം: താലൂക്ക് ആശുപത്രിയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ ഗുരുതരമായ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. അണുബാധയെ തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവിലാക്കി. താലൂക്ക് ആശുപത്രിയില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച്…

ഒ​മ്പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​പ്രേ​മം​ ​ന​ടി​ച്ച് ​പീ​ഡി​പ്പി​ച്ച​യാൾ അറസ്റ്റിൽ

വാ​ഴ​ക്കാ​ട് ​:​ ​ഒ​മ്പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​പ്രേ​മം​ ​ന​ടി​ച്ച് ​പീ​ഡി​പ്പി​ച്ച​ 27​ ​കാ​ര​നെ​ ​വാ​ഴ​ക്കാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​ഫാ​റൂ​ഖ് ​കോ​ളേ​ജ് ​കു​റ്റൂ​ള​ങ്ങാ​ടി​ ​പാ​ലാ​ഴി​ ​വീ​ട്ടി​ൽ​ ​അ​ർ​ജു​നെ​യാ​ണ്…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 8438 കേസുകൾ, മാസ്ക് ധരിക്കാത്തവർ 11056

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8438 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1417 പേരാണ്. 2690 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11056 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ന്യൂനപക്ഷ സ്കോളർഷിപ്, സർക്കാർ നടപടി വഞ്ചനാപരം: ഇ.ടി. മുഹമ്മദ് ബഷീർ എംപി

ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച് കേരള ഗവണ്മെന്റ്ന്റെ തീരുമാനം തികച്ചും വഞ്ചനപരവും അതിനോട് യോജിക്കാൻ കഴിയില്ലെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ. എംപി പറഞ്ഞു. മുസ്ലിം…

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: 80:20 അനുപാതം പുനഃക്രമീകരിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള 80:20 അനുപാതം പുനഃക്രമീകരിക്കാന്‍ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും…

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട…

കെ.സുരേന്ദ്രൻ ആര്യവൈദ്യശാല കൈലാസ മന്ദിരത്തിൽ സന്ദർശനം നടത്തി.

കോട്ടക്കൽ:  ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആര്യവൈദ്യശാല കൈലാസ മന്ദിരത്തിൽ സന്ദർശനം നടത്തി. പുതിയതായി നിയമിതനായ ട്രസ്റ്റി മാധവൻകുട്ടി വാര്യരെ പൊന്നാ ടയണിയിച്ച് ആദരിച്ചു.