Main Banner
Browsing Category

kerala

കായികമന്ത്രിക്ക് നിവേദനം നൽകി

തിരൂർ : കോവിഡ് സാഹചര്യത്തിൽ ഏപ്രിൽ മാസം മുതൽ കേരളത്തിലെ കാൽ ലക്ഷത്തോളം വരുന്ന ഫിറ്റ് നസ്സ് സെന്ററുകൾ അടഞ്ഞു കിടയ്ക്കുകയാണ്. ഉടമകളും ജീവനക്കാരും അടക്കം 1 ലക്ഷത്തോളം കുടുംബങ്ങൾ സാമ്പത്തികമായും വളരെയധികം പ്രയാസത്തിലാണ്. ഭൂരിഭാഗം പേരും…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 3883 കേസുകളെടുത്തു. മാസ്ക് ധരിക്കാത്തവർ 7043.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3883 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1514 പേരാണ്. 2109 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7043 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കോട്ടുവാല അച്ചുണ്ണി നിര്യാതനായി.

തിരൂർ: ചെമ്പ്ര കോട്ടുവാല അച്ചുണ്ണി ( 81) നിര്യാതനായി. ഭാര്യ സരോജിനി മക്കൾ : സിന്ധു, ബേബി, ബിനു, ജിനേഷ് ,നിജേഷ്. മരുമക്കൾ : ഗണേശൻ (കുന്നുംപുറം) , രാജൻ (പോത്തന്നൂർ )കൃപ ,പരേതനായ മണികണ്ഠൻ,

വൈദ്യുതി മുടങ്ങും

തിരൂർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിലേക്കുള്ള ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനാൽ ശനിയാഴ്ച്ച (19-06-2021) രാവിലെ 9:30 മുതൽ വൈകുന്നേരം 5:00മണി വരെ തിരൂർ റെയിൽവേ സ്റ്റേഷൻ,സിറ്റി ജംഗ്ഷൻ, താഴെപ്പാലം തൃക്കണ്ടിയൂർ തുടങ്ങിയ ഭാഗങ്ങളിൽ…

ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടനം ചെയ്ത‍ു.

തിരൂർ: ക‍ൂട്ടായി എം എം എം ഹയർസെക്കന്ററി സ്‍ക‍ൂളിൽ മ‍ുഴ‍ുവൻ ക‍ുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പ‍ുവര‍ുത്ത‍ുന്നതിനായി ആരംഭിച്ച ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്ത‍ു. തീരദേശമേഖലയിൽ ഏറ്റവും ക‍ൂട‍ുതൽ വിദ്യാർത്ഥികൾ പഠിക്ക‍ുന്ന ഈ…

അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരുന്നാവായ: പഞ്ചായത്തിലെ എട്ടാം വാർഡ് ' കാദനങ്ങാടിയിൽ ഹീറോസ് ആന്റ് സ്പോർട്സ് ക്ലബ്' പ്രവർത്തകർ നിർമിച്ചു നൽകിയ 122-ാം അംഗനവാടി കെട്ടിടം' അംഗനവാടി ടീച്ചർക്ക് താക്കോൽ കൈമാറി.ജി ല്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശേരി നിർവ്വഹിച്ചു ചടങ്ങിൽ…

സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്, 90 മരണം; ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405,…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4261 കേസുകൾ.മാസ്ക് ധരിക്കാത്തവർ 9381

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സ്നേഹസ്പർശം പഠനോപകര കിറ്റുകൾ വിതരണം ചെയ്തു

വളവന്നൂർ: ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2021-22 അധ്യയന വർഷത്തിൽ എട്ടാം തരത്തിലേക്ക് ചേർന്ന മുഴുവൻ കുട്ടികൾക്കും സ്നേഹസ്പർഷം 2021 എന്ന പേരിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. സ്കൂളിലെ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിലാണ്…