Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4651 കേസുകൾ, മാസ്ക് ധരിക്കാത്തത് 20214 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1006 പേരാണ്. 52 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20214 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
1 മുതൽ 9 വരെ ക്ലാസ് വിദ്യാർഥികൾക്കു ‘വീട്ടുപരീക്ഷ’; ഉത്തരങ്ങളെഴുതി നൽകേണ്ടത് മേയ് 10ന് അകം
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു പരീക്ഷ ഒഴിവായ 1 മുതൽ 9 വരെ ക്ലാസ് വിദ്യാർഥികൾക്കു ‘വീട്ടുപരീക്ഷ’ തുടങ്ങുന്നു. കുട്ടികളുടെ പഠനനിലവാരം അളക്കാൻ വിദ്യാഭ്യാസ വകുപ്പു തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം തുടങ്ങി. 8, 9 ക്ലാസുകളിലെ കുട്ടികൾക്കാണ്…
തറയിൽ പറമ്പിൽ ചക്കി നിര്യാതയായി
തിരൂർ: ബി പി അങ്ങാടി പാറശ്ശേരി തറയിൽ പറമ്പിൽ ചക്കി (87) നിര്യാതയായി. ഭർത്താവ് പരേതനായ മാടമ്പി .
മക്കൾ: അയ്യപ്പൻ, രാഘവൻ, ദേവകി, രാധ, പരേതനായ കേശവൻ.
മരുമക്കൾ: പ്രേമലത, പ്രേമ, പരേതനായ കൃഷ്ണൻ
റെയിൽവേസ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ റെയിൽവേസ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ കിടക്കകളുടെ…
കേരളത്തിൽ ഇന്ന് 32,819 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 32,819 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163,…
സ്ഥിതി അതീവ ഗുരുതരം: കേരളത്തിൽ ജനിതകമാറ്റം വന്ന വൈറസ് 13 ജില്ലകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാക്കാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റ വൈറസ് സാന്നിധ്യം രൂക്ഷമായത് ഒരു മാസത്തിനിടെ. ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഒരു…
മന്‍സൂര്‍ വധം; സിപിഎം പ്രവര്‍ത്തകൻ പിടിയിൽ, വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു
കണ്ണൂര്‍: പാനൂര്‍ മൻസൂർ വധക്കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്ന് പൊലീസ് പറഞ്ഞു. പ്രശോഭിന്‍റെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. വോട്ടെടുപ്പ്…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3651 കേസുകള്‍; മാസ്ക് ധരിക്കാത്തത് 15011 പേര്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1053 പേരാണ്. 124 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15011 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട്…
13 കാരിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ പഞ്ചായത്ത് അംഗവും സുഹൃത്തും അറസ്റ്റിൽ
കല്ലമ്പലം (തിരുവനന്തപുരം): 13 കാരിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ പഞ്ചായത്ത് അംഗവും സുഹൃത്തും അറസ്റ്റിൽ. നാവായിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പറും സി.പി.എം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ മുല്ലനല്ലൂർ…
കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു.
പൊന്നാനി: അതി ദാരുണമായി രാജ്യം കോവിഡ് മഹമാരിയിൽ ഞെരിഞ്ഞമരുന്ന സാഹചര്യത്തിലും കുത്തക മരുന്ന് കമ്പനികൾക്കനുകൂലമായി കൊണ്ടു വന്ന കേന്ദ്ര സർക്കാരിന്റെ വികലമായ വാക്‌സിൻ നയത്തിനെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി വിവിധ മേഖലകളിൽ…
