Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
തിരൂർ: ജൂൺ 5 ലോക പരിസ്ഥിതി ദിനമായ ഇന്ന് പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരൂരിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന തോടുകളും, തണ്ണീർതടങ്ങളും നികത്തിയുള്ള അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു.
തിരൂർ…
ശുചീകരണ പ്രവർത്തനം നടത്തി.
താനൂർ : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റ ഭാഗമായി എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റിക്ക് കീഴിൽ വിവിധ ബ്രാഞ്ചുകളിൽ ശുചീകരണ പ്രവർത്തനം നടത്തുകയും വൃഷതൈ നട്ടു പിടിപ്പിക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു മുനിസിപ്പൽ തല ഉത്ഘാടനം മണ്ഡലം…
വ്യക്തി ശുചിത്വം മാത്രം പോര പരിസര ശുചിത്വവും വേണം, മുൻസിപ്പൽ ചെയർ പേഴ്സൺ എ പി നസീമ
തിരൂർ - ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന്ന് ഓയിസ്കാ ഇന്റർനാഷണൽ ജില്ലാ ചാപ്പറും വെട്ടത്തു നാട് ചരിത്ര സാംസ്കാരിക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഔഷധവൃക്ഷ തൈകൾ നട്ടുവളർത്തുകയും പരിസര ശുചീകരണ പരിപാടിയും വെട്ടത്തു നാടിന്റെയും ഓയിസ്കയുടെയും ജില്ലാ…
ഹോമിയോ ഡിസ്പൻസറിയും പരിസരവും ശുചീകരിച്ചു
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരൂർ നഗരസഭയുടെ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി തുമരക്കാവ് ഏഴാം വാർഡിലെ ഹോമിയോ ഡിസ്പൻസറിയും പരിസരവും ശുചീകരിച്ചു
വാർഡ് കൗൺസിലർ പ്രസന്ന പയ്യാപ്പന്ത ഉത്ഘാടനം ചെയ്തു. തുടർന്ന് വാർഡിലെ പൊതു…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4268 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 10610
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4268 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1450 പേരാണ്. 2972 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10610 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ബാലിയിൽ അബുബക്കർ നിര്യാതനായി.
തിരൂർ: വെട്ടം ഈസ്റ്റ് അരിക്കാഞ്ചിറ ബാലിയിൽ അബുബക്കർ (68) നിര്യാതനായി. സി പി ഐ എം ഈസ്റ്റ് അരിക്കാഞ്ചിറ ബ്രാഞ്ച് അംഗമായിരുന്നു.
ഭാര്യ: നഫീസ. മക്കൾ: ഷാഫി, ഷെരീഫ്, സെമീർ ,നിസാർ, സൈബുന്നീസ .
മരുമക്കൾ: ഫൗസിയ, ഖൈറുന്നീസ, ഷബാനത്ത്,…
സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474,…
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഓക്സിജന്‍ ബെഡ്, വെന്റിലേറ്റര്‍ ദൗര്‍ലഭ്യം; പ്രശ്നം ഗൗരവതരമെന്ന്…
Oxygen bed and ventilator shortage at Tirurangadi Taluk Hospital; High court says issue is serious
തിരൂർ നഗരസഭയിൽ ഡിവൈഎഫ്ഐ സേവനത്തിന് പണം തട്ടിയെന്ന ആരോപണവുമായി യൂത്ത് ലീഗ്
തിരൂർ:തിരൂർ നഗരസഭക്കെതിരെയും, യൂത്ത് ലീഗിനെതിരെയും ആരോപണം ഉന്നയിക്കുന്ന ഡി.വൈ.എഫ്. ഐ ആണ് സേവനത്തിന് പണം തട്ടിയതെന്ന് മുസ്ലിം യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ ഭാരവാഹികൾ.
തിരൂർ നഗരസഭാ പരിധിയിൽ മാത്രം കോവിഡ് സേവന പ്രവർത്തനങ്ങൾക്കു…
സി പി എം അപവാദ പ്രചാരണങ്ങൾ നടത്തി വിവാദങ്ങളുണ്ടാക്കുന്നു- ഭരണസമിതി.
തിരൂർ നഗരസഭയിൽ സമ്പൂർണ ശുചീകരണ പരിപാടി ജൂൺ 5,6 തിയ്യതികളിൽ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ എ.പി നസീമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 1500 വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കും.
മുനിസിപ്പൽ തല ഉദ്ഘാടനം 5ന്…
