Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി.
കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയ ശേഷമാണ് കൊലപാതകം നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ്…
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു
ആലപ്പുഴ: കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ബൂത്ത് ഏജന്റായിരുന്ന പുതുപ്പള്ളി സോമനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വോട്ടെടുപ്പിന് പിന്നാലെ ആലപ്പുഴ ജില്ലയില്‍ ഇന്നലെ മൂന്നിടത്താണ് ആക്രമണം നടന്നത്.…
തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്.
എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍…
മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍
കണ്ണൂർ: കണ്ണൂരിലെ പാനൂരിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മുസ്ലീംലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. പുല്ലൂക്കര പാറാൽ മൻസൂർ(22) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹ്സിന് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.…
ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, മദ്യം കണ്ടതോടെ കണ്‍ട്രോള്‍ പോയി, അടിച്ച് പൂസായതോടെ കൈയോടെ പൊക്കി…
നിലമ്പൂര്‍: ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തിയ മോഷ്ടാവ് മദ്യം കണ്ടതോടെ നിയന്ത്രണം പോയി. പിന്നീട് മദ്യപിച്ച് നിയന്ത്രണം തെറ്റി ബോധരഹിതനായി. മോഷണ മുതലുമായി നേരം പുലരുവോളം ഉറങ്ങിയതോടെ പൊലീസ് കൈയോടെ പൊക്കി.
നിലമ്പൂര്‍ മുമ്മുള്ളി…
സാദിഖലി ശിഹാബ് തങ്ങൾ ബൂത്തുകൾ സന്ദർശിച്ചു
തിരൂർ: വോട്ടെടുപ്പ് ദിവസം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എത്തിയത് നേതാക്കളിലും പ്രവർത്തകരിലും ആവേശമുണ്ടാക്കി. തിരൂർ മുനിസിപ്പാലിറ്റിയിലെ 73,74,75 ബൂത്തുകളുള്ള ഗവ. ബോയ്സ് ഹൈസ്കൂളിലാണ് തങ്ങൾ എത്തിയത്.
തിരൂരിലെത്തിയ തങ്ങളെ…
സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടാകും – തവനൂരിൽ ഭൂരിപക്ഷം വർധിക്കും – മലപ്പുറം ജില്ലയിൽ 8…
വളാഞ്ചേരി: എൽ ഡി എഫ് കേരളത്തിൽ മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും കേരള ജനത അത് ആഗ്രഹിക്കുന്നുണ്ടന്നും തവനൂർ മണ്ഡലം എൽ ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ പറഞ്ഞു. വളാഞ്ചേരി മൂച്ചിക്കൽ ജി.എൽ.പി.സ്കൂളിൽ ഭാര്യയോടൊപ്പമെത്തി വോട്ട്…
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158,…
സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 50 ശതമാനം കടന്നു.ചെറിയ തോതിൽ സംഘർഷങ്ങൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനം കടന്നു. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം,…
നശബ്ദ പ്രചരണത്തിലും വോട്ടുപിടിച്ച് ഗഫൂര്‍ പി.ലില്ലീസ്
തിരൂര്‍: നശബ്ദ പ്രചരണത്തിലും വോട്ട് പിടിച്ച് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ ബന്ധുക്കളേയും, സുഹൃത്തുക്കളേയും, അയല്‍വാസികളേയും നേരില്‍കണ്ടാണു വോട്ടുതേടിയത്. നശബ്ദപ്രചരണത്തിനിടയിലും തന്റെ വികസന സ്വപ്‌നങ്ങള്‍ ഗഫൂര്‍…
