Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
വർക്കല: നടയറ കുന്നിൽ പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറി കൂടി ആയ കുന്നിൽ പുത്തൻവീട്ടിൽ അൽ സമീറിനെയാണ് നടയറ കണ്വാശ്രമത്തിന് അടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിന് അടുത്തുള്ള ഗ്രൗണ്ടിലുള്ള അക്വാഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ…
മന്‍സൂര്‍ കൊലക്കേസില്‍ സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു; സിപിഎം ഓഫീസുകള്‍ ആക്രമിച്ച 12 ലീഗ്…
കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള സിപിഎം പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം സിപിഎം ഓഫീസുകൾക്ക് നേരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 12 യൂത്ത് ലീഗ് പ്രവർത്തകരും…
ഡോളർക്കടത്ത് കേസ്: സ്പീക്കർ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല
കൊച്ചി: ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്.
രണ്ടാം തവണയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.…
കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ ശില ന്യായം ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട്…
കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ നവീകരണത്തിന്റേ ഭാഗമായുള്ള ഉള്ള നടപ്പന്തല്‍ നിര്‍മ്മാണത്തിന്റെ ശിലാ ന്യാസവും പൂര്‍ത്തീകരിച്ച അന്നദാന ഹാളിന്റേയും ഓഫീസിന്റേയും ഉദ്ഘാടനവും നടന്നു.ക്ഷേത്രം സൂപ്രണ്ട് കൂടിയായ കവി സി വി അച്യുതന് കുട്ടിയുടെ…
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നഗരം
തിരൂർ: തെരഞ്ഞെടുപ്പ് തിരക്കുകളെല്ലാം കഴിഞ്ഞതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നഗരം. ഇന്ന് രാവിലെ മുതൽ തിരൂർ അടക്കമുള്ള ജില്ലയിലെ വിവിധ നഗരങ്ങൾ അനിയന്ത്രിതമായ ഗതാഗതക്കുരുക്കിലാണ് അകപ്പെട്ടത്. രാവിലെ പത്ത് മണിയോടെ കോഴിക്കോട്-ചമ്രവട്ടം പാതയും…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 42 കേസുകള്‍; മാസ്ക് ധരിക്കാത്തത് 88 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 42 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 21 പേരാണ്. ഒരു വാഹനവും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 88 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്…
സംസ്ഥാനത്ത് നാളെ മുതൽ കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. മാസ്ക്, സാമൂഹിക…
തുർക്കി നിർമ്മിതിയിൽ പുനർ നിർമ്മിച്ച പഴംകുളങ്ങര ജുമാ മസ്ജിദ് ഉദ്ഘാടനം നാളെ
തിരൂർ: തുർക്കി നിർമ്മാണ ശൈലിയിൽ പുനർ നിർമ്മിച്ച പഴംകുളങ്ങര ജുമാ മസ്ജിദ് ഉദ്ഘാടനവും ശരീഅ& ഹിഫ്ളുൽ ഖുർആൻ കോളേജ് ഉദ്ഘാടനവും നാളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.…
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി.
കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയ ശേഷമാണ് കൊലപാതകം നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ്…
