Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
റോഡ് അഴിമതിക്കുരുക്കില്‍ പെടുമെന്ന് ഭയന്ന് ഒരു മാസത്തിനുള്ളില്‍ പൊളിച്ചുനീക്കി.
പരപ്പനങ്ങാടി: മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വികസന നേട്ടമായി ഉള്‍കൊള്ളിച്ച റോഡ് അഴിമതിക്കുരുക്കില്‍ പെടുമെന്ന് ഭയന്ന് ഒരു മാസത്തിനുള്ളില്‍ പൊളിച്ചുനീക്കി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ഡിവിഷന്‍ 18ല്‍ എരന്തപെട്ടി റോഡാണ് ജെ.സി.ബി…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 725 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 253 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4172 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി…
പോലീസ് ലൈനിലെ ഹമ്പുകൾ പുനർ നിർമിച്ചു
തിരൂർ: കഴിഞ്ഞ ദിവസം അപകടങ്ങളുടെ പരമ്പര തീർത്ത തിരൂർ പോലീസ് ലൈൻ വളവിലാണ് ഹംബുകൾ നിർമ്മിച്ചത്. നേരത്തെയുണ്ടായ ഹംബ് റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു
ഇതേ തുടർന്ന് വാഹനങ്ങളുടെ വേഗത കൂടുകയും അപകടങ്ങൾ വർദ്ധിക്കുകയുമാണ്…
ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ചെയ്തു
പുറത്തൂർ: തവനൂർ നിയോജക മണ്ഡലം എം എം എ ഡോ.കെ ടി.ജലീലിൻ്റെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ പുറത്തൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉൽഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി.നിർവഹിച്ചു.…
വയറിങ് ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണ് മരിച്ചു
വേങ്ങര:കണ്ണമംഗലം തീണ്ടേക്കാട് ഉള്ളാട്ട് പറമ്പിൽ ഹൈദ്രുവിന്റെ മകൻ മുഹമ്മദ് ബഷീർ (26) ആണ് മരിച്ചത്. ഇന്ന് രാവിലെ വി കെ പടിയിലെ വീട്ടിൽ വെച്ചാണ്
അപകടം. മുകൾ നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്…
തിരൂർ നഗരസഭ സ്റ്റാൻിംഗ് കമ്മറ്റി അംഗങളെ തിരഞ്ഞെടുത്തു.
തിരൂർ: ഐക്യകണ്ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നത് ധന കാര്യത്തിലും വിദ്യാഭ്യാസത്തിലും ഒരോ അംഗങ്ങൾ കൂടി നോമിനേറ്റ് ചെയ്യാനുള്ളതിനാൽ അടുത്ത കൗൺസിൽ യോഗത്തിലെ തിരഞ്ഞെടുപ്പ് പൂർത്തിയാവുകയൊള്ളു. ധനകാര്യ വകുപ്പിലേക്ക് രാമൻകുട്ടി പാങ്ങാട്ട് റംല കെ പി…
12ന്‍റെ സസ്പെന്‍സ് പൊളിച്ച് മുഖ്യമന്ത്രി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 12 ആകണ്ടേ 12 ആയാല്‍ നല്ലത്, 12 ആകണം എന്ന ഫേസ്ബുക്ക് കുറിപ്പിട്ടതോടെ തുടങ്ങിയ കൌതുകത്തിന് ഒടുവില്‍ വിരാമം. എന്താണ് 12 ന് എന്ന് കാത്തിരുന്നവര്‍ക്കുള്ള മറുപടിയാണ് അടുത്ത ഫേസ്ബുക്ക് കുറിപ്പിലൂടെ…
അപകടത്തിൽപ്പെട്ട വാഹനം നിർത്താതെ പോയി യാത്രികൻ മരിച്ച സംഭവത്തിൽ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
ചങ്ങരംകുളം: കടവല്ലൂരിലെ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന്‍ മരിച്ച കേസില്‍ ആഡംബര വാഹനവും ഡ്രൈവറും പൊലീസ് പിടിയില്‍. മാറഞ്ചേരി സ്വദേശിയും ചങ്ങരംകുളത്ത് താമസക്കാരനുമായ വലിയകത്ത് വീട്ടില്‍ ഷബീറിനെയാണ് (26) കുന്നംകുളം സി.ഐ കെ.ജി. സുരേഷിന്റെ…
അപകടം അറിയാൻ വൈകി; ഡ്രൈവർ മരിച്ചു.
ഏറ്റുമാനൂർ:എം.സി.റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നിയന്ത്രണംവിട്ട ലോറി ആറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. അപകടത്തിനുശേഷം നാല് മണിക്കൂർ കഴിഞ്ഞാണ് വിവരം മറ്റുള്ളവർ അറിയുന്നത്. പട്ടിത്താനം ചുമടുതാങ്ങി വളവിലായിരുന്നു അപകടം. പൊള്ളാച്ചി…
