Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
‘വെട്ടത്തു നാട് ചരിത്ര പെരുമ’ വരും തലമുറ ക്കുള്ള ചരിത്ര രേഖ – കെ.ഗോപാലകൃഷ്ണൻ
തിരൂർ: വെട്ടത്തു നാട് ഇരുപത്തൊന്ന് ദേശങ്ങളിലെ ചരിത്ര നിർമ്മിതിയുടെ ആമുഖ വിവരണ രേഖ മലയാള സർവ്വകലാശാലയിൽ വെച്ച് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ ആദ്യ കോപ്പി കോട്ടക്കൽ ആര്യ വൈദ്യശാലാ ചീഫ് ഫിസിഷ്യൻ ഡോ. പി. മാധവൻ കുട്ടി വാര്യർക്ക്…
ഭരണകൂടങ്ങൾ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു: പി സുരേന്ദ്രൻ
തിരൂർ: ജനാധിപത്യ മാർഗ്ഗത്തിലൂടെ അധികാര കേന്ദ്രങ്ങളിലെത്തിയ സർക്കാറുകൾ ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തുകയാണെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ പ്രസ്താവിച്ചു. തിരൂരിൽ വെച്ച് നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മനുഷ്യ ജാലിക…
സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
തിരൂർ:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ, താനൂർ, കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തിരൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക, ഡി എ കുടിശിഖ ഉടൻ അനുവദിക്കുക,…
വൻ കഞ്ചാവ് വേട്ട, പതിനൊന്ന് കിലോയോളം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
പരപ്പനങ്ങാടി: എക്സൈസ് തീരദേശ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കെട്ടുങ്ങൽ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂർ എടക്കടപ്പുറം സ്വദേശി മമ്മാലിൻ്റ പുരക്കൽ വീട്ടിൽ സഹൽ എന്ന അജേഷ് (വയസ് 25) നെയാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി കെ…
ഓയില്‍ മില്ലില്‍ തീപിടുത്തം.
കോഴിക്കോട്: ബേപ്പൂരില്‍ ഓയില്‍ മില്ലില്‍ തീപിടുത്തം. നടുവട്ടം പെരച്ചിനങ്ങാടിയിലുള്ള അനിത ഓയില്‍ മില്ലിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീപടരുന്നത് നിയന്ത്രണ വിധേയമാക്കി.
കൊപ്ര ഉണക്കാന്‍ ഇട്ടിരുന്ന…
അക്കാദമി ചെയര്‍മാന്റെ കത്ത് നാളംകെട്ട സ്വജനപക്ഷപാതമാണെന്ന് കെ പി എ മജീദ്.
മലപ്പുറം: ചലച്ചിത്ര അക്കാദമിയില്‍ ഇടത് അനുഭാവികളായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സൂചിപ്പിക്കുന് അക്കാദമി ചെയര്‍മാന്റെ കത്ത് നാളംകെട്ട സ്വജനപക്ഷപാതമാണെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍…
സ്ഥിരസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന വാക്കേറ്റത്തിലും തർക്കത്തിലും ഒരു അംഗത്തിനു…
താനൂർ: ഒഴൂർ പഞ്ചായത്ത് ഓഫിസിൽ സ്ഥിരസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന വാക്കേറ്റത്തിലും തർക്കത്തിലും ഒരു അംഗത്തിനു പരുക്കേറ്റു. വാർഡ് ആറിലെ എൽഡിഎഫിലെ പായക്കര മൂസക്കുട്ടിക്കാണ് പരുക്കേറ്റത്. 11.30ന് തിരഞ്ഞെടുപ്പു കഴിഞ്ഞ്…
കോവിഡ് വാക്‌സിനേഷനുള്ള 4,33,500 ഡോസ് വാക്‌സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം
കോവിഡ് വാക്‌സിനേഷനുള്ള 4,33,500 ഡോസ് വാക്‌സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം,…
തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം എന്‍ഡോവ്‌മെന്റ്: കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു
തിരൂര്‍: 2020ലെ തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകള്‍ക്കായി കൈരളീസമാജം തുഞ്ചന്‍സ്മാരക ട്രസ്റ്റില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും…
