Bridal
Browsing Category

kerala

അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ (51) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ…

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട്…

വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

കാസർകോട്: രാജപുരം പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ…

എ.പി.ജെ. അബ്ദുൾകലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ കാരുണ്യഭവനമൊരുങ്ങുന്നു

തിരൂർ: ജീവിതത്തിൽ ദുരിതംപേറിക്കഴിയുന്ന ഒരുകൂട്ടർക്ക് ആശ്വാസവുമായി തിരൂരിലെ എ.പി.ജെ. അബ്ദുൾകലാം ചാരിറ്റബിൾ ട്രസ്റ്റ്. അർബുദരോഗബാധിതർ, ശരീരം തളർന്നവർ, വിധവകൾ, അനാഥർ തുടങ്ങിയവർക്ക് അന്തിയുറങ്ങാൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്ത്…

ഷോപ്പിംഗ് കോംപ്ലക്‌സിലെ തീയ്യണച്ചു

കോട്ടയ്ക്കൽ: കോട്ടയ്ക്കലില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു. രാവിലെയാണ് തായിഫ് മാളിലെ രണ്ടും മൂന്നും നിലകളില്‍ തീ പിടിച്ചത്. പുക ഉയര്‍ന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയ്യണച്ചു.…

ആനക്കാംപൊയില്‍  കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. 

കോഴിക്കോട്: കഴിഞ്ഞദിവസം കോഴിക്കോട് ആനക്കാംപൊയില്‍ തേൻപാറ മലമുകളിൽ  കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. എട്ടുമണിക്ക് പരിശോധനയ്ക്ക് എത്തിയ വനപാലകർ ആണ് ആനയെ ചെരിഞ്ഞ് നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ ഗുരുതരപരിക്ക് ആണ് കാരണമെന്ന് വനപാലകർ…

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ തീരുമാനം സംഘടനയിൽ പോര്

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ തീരുമാനം സംഘടനയിൽ പോര് രൂക്ഷമാക്കി. കർഷക സംഘടനകളെ ഉൾപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി…

അടച്ചുപൂട്ടൽ ലംഘനം; നടപടികളെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 586 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 255 പേരാണ്. 29 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2144 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

കെഎസ്ടിഎ ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും സ്നേഹസംഗമവും നടത്തി.

തിരൂർ: ജി എം യു പി സ്കൂളിൽ നടന്ന പരിപാടി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. സെൻ സി അധ്യക്ഷനായി. 2019 -20 വർഷത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി. തദ്ദേശസ്വയംഭരണ…