Main Banner
Browsing Category

kerala

അബദ്ധത്തിൽ മുന്നോട്ട് ഉരുണ്ട വാഹനത്തിനും തെങ്ങിനും ഇടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം.

തിരുന്നാവായ: ഇലട്രിക് വർക് ഷോപ്പിൽ റിപ്പയറിങിനിടെ അബദ്ധത്തിൽ വാഹനം സ്റ്റാർട്ടായി. മുന്നോട്ടുരുണ്ട വാഹനത്തിനും സമീപത്തുണ്ടായിരുന്ന തെങ്ങിനും ഇടയിൽ കുടുങ്ങി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം.തിരുന്നാവായ കിരൺ പെട്രോൾ പമ്പിനടുത്ത്…

ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് 24,558 പേർ

തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ മൂന്നാം ദിനം 8,548 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ…

സംസ്ഥാനത്തേക്ക് 3,60,500 ഡോസ് കോവിഡ് വാക്സിന്‍ കൂടി.

തിരുവനന്തപുരം: രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 548 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 240 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2867 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്താൻ ജീവൻ പണയം വെച്ച് കിണറ്റിലേക്ക് എടുത്തു ചാടി രക്ഷപെടുത്തിയ…

തിരൂർ: തെക്കൻ അന്നാര സ്വദേശിനി ഓവും കുന്നത്ത് മണികണ്ഠന്റെ ഭാര്യ സുമതിയെയാണ് രക്ഷപെടുത്തിയത്. കിണറ്റിൽ നിന്ന് വെള്ളം കോരാൻ വന്നപ്പോൾ കാൽ വഴുതി കിണറ്റിൽ വീണതാണ് യുവതി. അന്നാര സ്വദേശി വെള്ളാം പറമ്പിൽ മുഹമ്മദ് റാഫിയാണ് രക്ഷിച്ചത്. സംഭവം…

വിദ്യാർത്ഥി മുങ്ങി മരിച്ചു.

തൃപ്പൂണിത്തുറ: എരൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മരട് ജയന്തി റോഡിൽ ആൻറണിയുടെ മകൻ ഇമ്മാനുവൽ (13) ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം എ‌റൂരിലെ ആനക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചമ്പക്കര സെൻറ് ജോർജ് സ്ക്കൂൾ വിദ്യാർത്ഥി…

വിദ്യാഭ്യാസവായ്പ നിഷേധിച്ചു; വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

ഏഴുകോണ്‍: വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോ്ച്ചംകോണം അനന്തുസദനത്തല്‍ സുനില്‍കുമാറിന്റെയും ഉഷാകുമാരിയുടേയും മകള്‍ അനഘ(19)യാണ് മരിച്ചത്. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ മന:പ്രയാസത്തിലാണ്…

മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കംചെയ്യണം

തിരുവനന്തപുരം: മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർ ടൂറിസം വകുപ്പിന് കത്ത് നൽകി. മന്ത്രിമാരും വി.ഐ.പി.കളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസംവകുപ്പിന്റെതാണ്. വാഹന ഉടമ എന്ന…

രണ്ടാം ദിനം 7891 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലായി 11,851 പേർക്കാണ് രണ്ടാം ദിവസം വാക്സിനേഷൻ നൽകാൻ…