Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരെഞ്ഞടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു.
പുത്തനത്താണി : മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടത്താണി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി നസീബ അസീസ് മയ്യേരിയുടെ തെരെഞ്ഞടുപ്പ് പ്രചരണം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സക്കീർ മാസ്റ്റർ, ആബിദ് മുഞ്ഞക്കൽ, എം.കെ ഖാലിദ്, കുഞ്ഞമ്മു .…
‘കാണാതായ’ ബിജെപി സ്ഥാനാർത്ഥി തിരിച്ചെത്തി
കൊല്ലം: നെടുവത്തൂർ പഞ്ചായത്തിലെ 'കാണാതായ' ബിജെപി സ്ഥാനാർത്ഥി ഒടുവിൽ തിരിച്ചെത്തി. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ അജീവ്കുമാറാണ് കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. ഇയാളെ അൽപസമയത്തിനകം മജിസ്ട്രേറ്റിനു…
കുഴൽപ്പണവുമായി തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേർ പിടിയിൽ.
മുത്തങ്ങ: മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 1063200 രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ദുൾ നാസർ ( 36) എന്നിവരാണ് വാഹന പരിശോധനക്കിടെ…
ബി.ജെ.പി. സ്ഥാനാർഥിയെ കാണാനില്ലെന്നു പരാതി.
കൊട്ടാരക്കര: ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ അവണൂരിലെ ബി.ജെ.പി. സ്ഥാനാർഥി അജീവ്കുമാറിനെ കാണാനില്ലെന്നു പരാതി. ബന്ധുക്കളും പാർട്ടി പ്രവർത്തകരും കൊട്ടാരക്കര പോലീസിൽ പരാതി നൽകി.
…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 686 പേര്‍ക്കെതിരെയും, മാസ്ക്ക് ധരിക്കാത്ത 3348 പേർക്കെതിരെയും…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 686 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 345 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3348 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 28 മരണങ്ങൾ
സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി…
സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്
കൊച്ചി: സി.പി.എം കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. കളമശേരിയില്‍ 10 വര്‍ഷത്തിനുള്ളില്‍ സക്കീർ നാല് വീടുകൾ വാങ്ങിയെന്നും പാര്‍ട്ടിയെ…
ഫുട്ബോൾ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി…
കോഴിക്കോട്: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഗോൾവാൾക്കറിന് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി…
കര്‍ഷക ഐക്യ ദീപമാല സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്
തിരൂര്‍ :'' പൊരുതും കര്‍ഷക ജനതക്കൊപ്പം ഇന്ത്യന്‍ യുവത്വം '' ക്യാമ്പയിന്റെ ഭാഗമായി എ.ഐ.വൈ.എഫ് തിരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ഐക്യ ദീപമാല തെളിയിച്ചു.പോലീസ് ലൈന്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പൊറ്റത്തപ്പടിയില്‍…
ചിഹ്നം അനുവദിച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് നീളില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ. പോളിങ് സ്റ്റേഷനിൽ കൃത്യമായി ബ്രേക്ക് ദ ചെയിൻ സ്ഥാപിക്കും. സാനിറ്റൈസർ ഉപയോഗിക്കുന്നതിനാൽ വോട്ട് രേഖപ്പെടുത്തിയെന്ന്…
