Main Banner
Browsing Category

Obituary

കാർ കത്തി മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

കൊല്ലത്ത് കാർ കത്തി പ്രാദേശിക മാധ്യമപ്രവർത്തകൻ മരിച്ചു. ചാത്തന്നൂർ തിരുമുക്ക് – പരവൂർ റോഡിൽ വെച്ച് ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. കേരളകൗമുദി പത്രത്തിന്റെ ചാത്തന്നൂർ ലേഖകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ വേളമാനൂർ…

സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഷന്‍ഫീദാണ് മരിച്ചത്. 23 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടമുണ്ടായത്. ജിദ്ദയില്‍ നിന്ന്…

സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ പിഎം ഹരിദാസ് അന്തരിച്ചു

സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്പി പിഎം ഹരിദാസ് അന്തരിച്ചു. കൊല്ലം ഉപാസന ആശുപത്രിയിലായിരുന്നു അന്ത്യം. 1984 ൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് ഹരിദാസ് അന്വേഷിക്കുന്നത്. ഇൻഷുറൻസ് തുക…

ഡോ. സുബൈർ മേടമ്മലിന്റെ പിതാവ് കുഞ്ഞൈദറു ഹാജി നിര്യാതനായി

തിരൂർ: പൗരപ്രമുഖനും ദീർഘകാലം വാണിയന്നൂർ മഹല്ല് സെക്രട്ടറിയുമായിരുന്ന മേടമ്മൽ കുഞ്ഞൈദറു ഹാജി(84)നിര്യാതനായി. മയ്യിത്ത്‌ കബറടക്കം ഇന്ന്(ബുധൻ )രാവിലെ 11:30ന് വാണിയന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. കക്കിടിവലിയവീട്ടിൽ…

പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ട് സ്ത്രീകൾ മരണപ്പെട്ടു ; രണ്ട് പേർക്കായി തിരച്ചിൽ

തിരൂർ: ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ടവരെല്ലാം അയൽവാസികൾ. തോണിയിലുണ്ടായിരുന്ന ആറ് പേരിൽ നാല് പേരും സ്ത്രീകൾ. ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം (55),കുഴിയിനി പറമ്പിൽ അബൂബക്കർ (65) എന്നിവരെയാണ്…