Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എ എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 24-ാമത് സ്പീക്കര്‍; ഷംസീറിന് 96 വോട്ടും പ്രതിക്ഷ സ്ഥാനാര്‍ഥിയായ…
തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാം സ്പീക്കറായി തലശ്ശേരി എ എന്‍ ഷംസീര്‍ എം എല്‍ എയെ തിരഞ്ഞെടുത്തു. ഇന്ന് നിയമസഭചേര്‍ന്നയുടന്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എ എന്‍ ഷംസീറിന് 96 വോട്ടും പ്രതിക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40!-->!-->!-->…
രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടി
മുംബൈ: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവർത്തിക്കുന്ന!-->!-->!-->…
മീൻപിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെ കടലിൽ വെച്ച് മഝ്യത്തൊഴിലാളിക്ക് വെടിയേറ്റു
കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്.
ഇന്ന് രാവിലെ 11.30 ഓടേ ഫോർട്ട് കൊച്ചിയിൽ നേവിയുടെ ക്വാർട്ടേഴ്സിന് സമീപമാണ് സംഭവം. മീൻപിടിത്തം കഴിഞ്ഞ്!-->!-->!-->!-->!-->…
പ്ലസ് വൺ പ്രവേശനം; ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചുള്ള വിദ്യാർഥിപ്രവേശനം 12-ന് രാവിലെ പത്തുമുതൽ 13-ന് വൈകീട്ട് അഞ്ചുവരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
കോട്ടയം!-->!-->!-->!-->!-->!-->!-->…
യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ആശ്വാസം, സർവകലാശാല മാറാൻ അനുമതി
ന്യൂ ഡൽഹി: യുക്രൈനിൽ നിന്നു മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാൻ അനുമതി. ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ആണ് യുക്രൈൻ സർവകലാശാലകളുടെ ബദൽ നിർദേശത്തിന് അനുമതി നൽകിയത്. യുക്രൈൻ സർവകലാശാലകളിലെ!-->…
സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി
തിരുവനന്തപുരം: ഇക്കുറിയും സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടക്കും. നാലാം ഓണമായ ചതയം ദിനം!-->…
ആസാദ് കശ്മീര്‍ പരാമര്‍ശം: ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടണമെന്ന് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ കോടതിയെ നിലപാട് അറിയിച്ച് ഡല്‍ഹി പൊലീസ്. ജലീലിനെതിരെ കേസെടുക്കണമെങ്കില്‍ കോടതി ഉത്തരവിടണമെന്നാണ് പൊലീസ് അറിയിച്ചത്. കേസില്‍ അടുത്ത തിങ്കളാഴ്ച!-->!-->!-->…
ഓണക്കിറ്റ് വാങ്ങാൻ എത്തുന്നവരോട് കൈമലർത്തി റേഷൻ കടക്കാർ; സർക്കാർ നൽകുന്ന കിറ്റ് പലർക്കും ഓണത്തിന്…
മലപ്പുറം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റിന്റെ വിതരണം പാളി. ഡിപ്പോകളിൽ നിന്ന് കിറ്റുകൾ യഥാസമയം എത്താത്തതാണ് പ്രധാന കാരണം. കിറ്റിനായെത്തുന്നവരോട് സ്്റ്റോക്ക് തീർന്നുപോയെന്ന മറുപടിയാണ് കടഉടമകൾ പറയുന്നുത്. കിറ്റ് വിതരണത്തിന്റെ അവസാന!-->!-->!-->…
മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു
എറണാകുളം: പാലിക്കരയിൽ ഭാര്യയെ കോലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശി ലിജി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഒഡിഷ സ്വദേശി ഷുക്രുവിനെ പിനീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നേരെത്തെയും ഇയാൾ ഭാര്യയെ ആക്രമിച്ചിരുന്നു.
!-->!-->!-->!-->!-->!-->!-->…
നവവധുവിനെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്
തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് അനീഷ് നിഖിതയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ!-->!-->!-->…
